24.4 C
Iritty, IN
October 4, 2024
  • Home
  • Peravoor
  • പേ​രാ​വൂ​ർ മാ​ര​ത്ത​ൺ: വെ​ബ്സൈ​റ്റ് ഉ​ദ്‌​ഘാ​ട​നം ചെ​യ്തു
Peravoor

പേ​രാ​വൂ​ർ മാ​ര​ത്ത​ൺ: വെ​ബ്സൈ​റ്റ് ഉ​ദ്‌​ഘാ​ട​നം ചെ​യ്തു

ക​ണ്ണൂ​ർ: പേ​രാ​വൂ​ർ സ്‌​പോ​ർ​ട്‌​സ് ഫൗ​ണ്ടേ​ഷ​ൻ വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ സം​ഘ​ടി​പ്പി​ക്കു​ന്ന പേ​രാ​വൂ​ർ മാ​ര​ത്ത​ൺ നാ​ലാം എ​ഡീ​ഷ​ന്‍റെ വെ​ബ്സൈ​റ്റ് ജി​ല്ലാ ക​ള​ക്ട​ർ എ​സ്. ച​ന്ദ്ര​ശേ​ഖ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ ക​ള​ക്ട​റു​ടെ ചേം​ബ​റി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഡെ​ന്നി ജോ​സ​ഫ്,
എം.​സി. കു​ട്ടി​ച്ച​ൻ, ഷി​നോ​ജ് ന​രി​തൂ​ക്കി​ൽ, സെ​ബാ​സ്റ്റ്യ​ൻ ജോ​ർ​ജ്, പ്ര​ദീ​പ​ൻ പു​ത്ത​ല​ത്ത് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.
മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക് www. peravoor marathon. com എ​ന്ന വെ​ബ്‌​സൈ​റ്റി​ൽ ഓ​ൺ​ലൈ​നാ​യി ര​ജി​സ്ട്ര​ർ ചെ​യ്യാം. മ​ത്സ​ര​ത്തി​ന്‍റെ കാ​റ്റ​ഗ​റി തി​രി​ച്ചു​ള്ള വി​ശ​ദ​വി​വ​ര​ങ്ങ​ളും വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള പ്ര​വേ​ശ​ന ഫീ​സി​ലെ ഇ​ള​വു​ക​ളും വെ​ബ്‌​സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

Related posts

അഖിലലോക പ്രാർത്ഥനാവാരാചരണം

Aswathi Kottiyoor

താലൂക്കാസ്പത്രി ഭൂമി കൈയ്യേറ്റം : അദാലത്തിൽ വന്ന പരാതിയിൽ അധികൃതർ നടപടി തുടങ്ങി…………

Aswathi Kottiyoor

കൃ​ഷി​യി​ട​ത്തി​ൽ ഗ​ർ​ത്തം രൂ​പ​പ്പെ​ട്ടു

Aswathi Kottiyoor
WordPress Image Lightbox