27.5 C
Iritty, IN
October 6, 2024
  • Home
  • Kerala
  • അഞ്ചാം ക്ലാസ് വിദ്യാർത്ഥിയെ വിഷം ഉള്ളിൽ ചെന്ന് മരിച്ച നിലയിൽ കണ്ടെത്തി
Kerala

അഞ്ചാം ക്ലാസ് വിദ്യാർത്ഥിയെ വിഷം ഉള്ളിൽ ചെന്ന് മരിച്ച നിലയിൽ കണ്ടെത്തി

അഞ്ചാം ക്ലാസ് വിദ്യാർത്ഥിയെ വിഷം ഉള്ളിൽ ചെന്ന് മരിച്ച നിലയിൽ കണ്ടെത്തി

ഇടുക്കി ഏലപ്പാറയിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയെ വിഷം ഉള്ളിൽ ചെന്നു മരിച്ച നിലയിൽ കണ്ടെത്തി. ഇടുക്കി മാടപ്പുറം സതീഷിന്റെ മകൻ സ്റ്റെഫിൻ (11) ആണ് മരിച്ചത്.

സംഭവം ആത്മഹത്യയാണെന്നാന്ന് പ്രാഥമിക നിഗമനം. മാതാപിതാക്കൾ ജോലിക്ക് പോയ സമയത്താണ് സംഭവം നടന്നത്. സ്ഥലത്ത് പൊലീസെത്തി പരിശോധനകൾ നടത്തുകയാണ്.

Related posts

കിരീടം പാലത്തിന് ഇനി ടൂറിസത്തിന്റെ കിരീടം

Aswathi Kottiyoor

കോവിഡിന്റെ വലിയ വ്യാപന സാധ്യത ഇനി കുറവ്; കുറച്ചുനാൾകൂടി ജാഗ്രത വേണം: മുഖ്യമന്ത്രി

Aswathi Kottiyoor

ഓണക്കിറ്റിന്റെ 400 കോടി രൂപ; 220 കോടി കിട്ടാതെ സപ്ലൈകോ

Aswathi Kottiyoor
WordPress Image Lightbox