• Home
  • Delhi
  • കോണ്‍ഗ്രസിനെ ഇനി ഖാര്‍ഗെ നയിക്കും.
Delhi

കോണ്‍ഗ്രസിനെ ഇനി ഖാര്‍ഗെ നയിക്കും.

കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെക്ക് ജയം. 7897 വോട്ടുകള്‍ നേടിയാണ് ഖാര്‍ഗേ ആധികാരിക ജയം സ്വന്തമാക്കിയത്. ശശി തരൂരിന് 1072 വോട്ടുകള്‍ ലഭിച്ചു. മികച്ച പ്രകടനം പുറത്തെടുത്ത തരൂര്‍, 12 ശതമാനം വോട്ടുകള്‍ നേടി. 9385 വോട്ടുകളാണ് ആകെ പോള ചെയ്തത്. 416 വോട്ടുകള്‍ അസാധുവായി.

Related posts

തൊടുത്തത്‌ തിരിഞ്ഞുകുത്തി; സെല്‍ഫ്‌ഗോ‌ളില്‍ വലഞ്ഞ് ആദിത്യനാഥ്

Aswathi Kottiyoor

ഇടിവ്‌ അഞ്ചാം വർഷം ; സമ്പദ്‌ഘടന 7.3 ശതമാനം ചുരുങ്ങി……….

Aswathi Kottiyoor

റൂബിളിന്റെ മൂല്യതകര്‍ച്ച: പലിശ നിരക്ക് 20ശതമാനമായി ഉയര്‍ത്തി ബാങ്ക് ഓഫ് റഷ്യ

Aswathi Kottiyoor
WordPress Image Lightbox