22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • ഭക്ഷ്യ വകുപ്പ് മന്ത്രിയുടെ പ്രതിമാസ ഫോൺ ഇൻ പരിപാടി 21ന്
Kerala

ഭക്ഷ്യ വകുപ്പ് മന്ത്രിയുടെ പ്രതിമാസ ഫോൺ ഇൻ പരിപാടി 21ന്

ഭക്ഷ്യ-പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് മന്ത്രി ജി.ആർ അനിൽ പൊതുജനങ്ങളുമായി നേരിട്ട് സംവദിക്കുന്ന പ്രതിമാസ ഫോൺ ഇൻ പരിപാടി ഒക്ടോബർ 21ന് ഉച്ചയ്ക്ക് 2 മുതൽ 3 വരെ നടത്തും. ഭക്ഷ്യപൊതുവിതരണ ഉപഭോക്തൃകാര്യ, അളവ് തൂക്ക വകുപ്പുകളുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങളും പരാതികളും ഫോണിലൂടെ മന്ത്രിയെ നേരിട്ട് അറിയിക്കാവുന്നതും പരിഹാരം കാണാവുന്നതുമാണ്. വിളിക്കേണ്ട നമ്പർ: 894 387 3068.

Related posts

ജനാധിപത്യത്തിൻ്റെ കാവൽഭടൻമാരാണ് ബി.എൽ ഒ.മാർ : രാജ്മോഹൻ ഉണ്ണിത്താൻ എം.പി.

Aswathi Kottiyoor

മഞ്ഞപ്പിത്തത്തിനെതിരെ ജാഗ്രത പാലിക്കുക

Aswathi Kottiyoor

നിലയ്‌ക്കലിൽ ശബരിമല തീർത്ഥാടകരുടെ ബസ്‌ കൊക്കയിലേക്ക്‌ മറിഞ്ഞു; 28 പേർക്ക്‌ പരിക്ക്‌

Aswathi Kottiyoor
WordPress Image Lightbox