22.9 C
Iritty, IN
July 8, 2024
  • Home
  • kannur
  • ജ​ന​റ​ൽ -റി​സ​ർ​വേ​ഷ​ൻ ടി​ക്ക​റ്റ് കൗ​ണ്ട​റു​ക​ൾ വ​ർ​ധി​പ്പി​ക്ക​ണം: പ്ര​തി​ഷേ​ധ ധ​ർ​ണ ന​ട​ത്തി
kannur

ജ​ന​റ​ൽ -റി​സ​ർ​വേ​ഷ​ൻ ടി​ക്ക​റ്റ് കൗ​ണ്ട​റു​ക​ൾ വ​ർ​ധി​പ്പി​ക്ക​ണം: പ്ര​തി​ഷേ​ധ ധ​ർ​ണ ന​ട​ത്തി

ക​ണ്ണൂ​ർ: വ​ട​ക്കേ മ​ല​ബാ​റി​ലെ ക​ണ്ണൂ​ർ അ​ട​ക്കു​ള്ള റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ജ​ന​റ​ൽ – റി​സ​ർ​വേ​ഷ​ൻ ടി​ക്ക​റ്റ് കൗ​ണ്ട​റു​ക​ൾ വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് നോ​ർ​ത്ത് മ​ല​ബാ​ർ റെ​യി​ൽ​വേ പാ​സ​ഞ്ചേ​ർ​സ് കോ-​ഓ​ർ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി (എ​ൻ​എം​ആ​ർ​പി​സി) യു​ടെ നേ​തൃ​ത്വ​ത്തി​ൽ റെ​യി​ൽ യാ​ത്ര​ക്കാ​ർ ക​ണ്ണൂ​ർ റെ​യി​ൽ​വേ​സ്റ്റ​ഷ​ൻ പ​രി​സ​ര​ത്ത് പ്ര​തി​ഷേ​ധ ധ​ർ​ണ ന​ട​ത്തി.
ക​ണ്ണൂ​ർ കോ​ർ​പ​റേ​ഷ​ൻ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ സു​രേ​ഷ് ബാ​ബു എ​ള​യാ​വൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡി – ​റി​സ​ർ​വ്ഡ് – ലേ​ഡീ​സ് കോ​ച്ചു​ക​ൾ പു​ന:​സ്ഥാ​പി​ക്കു​ക, സെ​ൽ​ഫ് ടി​ക്ക​റ്റ് പ്രി​ന്‍റിം​ഗ് മെ​ഷീ​നു​ക​ൾ കൂ​ടു​ത​ൽ സ​ജ്ജീ​ക​രി​ക്കു​ക, മ​ല​ബാ​ർ, മാ​വേ​ലി, തി​രു​വ​ന​ന്ത​പു​രം എ​ക്സ്പ്ര​സ് ട്രെ​യി​നു​ക​ളി​ൽ ആ​റ് ജ​ന​റ​ൽ കോ​ച്ചു​ക​ൾ അ​നു​വ​ദി​ക്കു​ക, ബൈ​ന്ദൂ​ർ എ​ക്സ്പ്ര​സ് സ​മ​യ​മാ​റ്റ​ത്തി​ലൂ​ടെ ഉ​ട​ൻ പു​ന:​സ്ഥാ​പി​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​യി​രു​ന്നു ധ​ർ​ണ ന​ട​ത്തി​യ​ത്.
ജ​ന​റ​ൽ ക​ൺ​വീ​ന​ർ ദി​നു മൊ​ട്ട​മ്മ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​ർ​ട്ടി​സ്റ്റ് ശ​ശി​ക​ല, രാ​ജ​ൻ തീ​യ​റേ​ത്ത്, വി​ജ​യ​ൻ കൂ​ട്ടി​നേ​ഴ​ത്ത്, ച​ന്ദ്ര​ൻ മ​ന്ന, മ​ധു ക​ക്കാ​ട്, സി.​കെ. ജി​ജു, പി. ​വി​ജി​ത്ത് കു​മാ​ർ, രാ​ധാ​കൃ​ഷ്ണ​ൻ ക​ടൂ​ർ, ജി. ​ബാ​ബു, എ.​പി. ര​വീ​ന്ദ്ര​ൻ, എം.​വി. മ​ജീ​ദ്, ടി.​വി​ജ​യ​ൻ, കെ.​ജ​യ​കു​മാ​ർ,സൗ​മി ഇ​സ​ബ​ൽ പ്ര​സം​ഗി​ച്ചു.

Related posts

മു​ഖ്യ​മ​ന്ത്രി​യും ക​ട​ന്ന​പ്പ​ള്ളി​യും നാ​ളെ പ​ത്രി​ക ന​ൽ​കും

Aswathi Kottiyoor

ദു​ര​ന്ത​പാ​ത​യാ​യി ത​ല​ശേ​രി-​വ​ള​വു​പാ​റ കെ​എ​സ്ടി​പി റോ​ഡ്

Aswathi Kottiyoor

വയനാട് മാനന്തവാടിയിൽ ആരോഗ്യപ്രവർത്തക‍ കൊവിഡ് ബാധിച്ച് മരിച്ചു………..

Aswathi Kottiyoor
WordPress Image Lightbox