26 C
Iritty, IN
July 6, 2024
  • Home
  • Kerala
  • വോ​ട്ട​ര്‍ പ​ട്ടി​ക പു​തു​ക്കാ​ന്‍ പു​തി​യ രീ​തി; വ​ര്‍​ഷ​ത്തി​ല്‍ നാ​ലു ത​വ​ണ അ​വ​സ​രം
Kerala

വോ​ട്ട​ര്‍ പ​ട്ടി​ക പു​തു​ക്കാ​ന്‍ പു​തി​യ രീ​തി; വ​ര്‍​ഷ​ത്തി​ല്‍ നാ​ലു ത​വ​ണ അ​വ​സ​രം

വോ​ട്ട​ര്‍ പ​ട്ടി​ക പു​തു​ക്കാ​ന്‍ പു​തി​യ രീ​തി നി​ല​വി​ല്‍ വ​രു​മെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍. ഇ​നി മു​ത​ല്‍ വ​ര്‍​ഷ​ത്തി​ല്‍ നാ​ലു ത​വ​ണ വോ​ട്ട​ര്‍ പ​ട്ടി​ക​യി​ല്‍ പേ​രു ചേ​ര്‍​ക്കാ​ന്‍ അ​വ​സ​ര​മൊ​രു​ക്കു​മെ​ന്ന് മു​ഖ്യ തെ​ര​ഞ്ഞ​ടു​പ്പ് ക​മ്മീ​ഷ്ണ​ര്‍ രാ​ജീ​വ് കു​മാ​ര്‍ അ​റി​യി​ച്ചു.

നി​ല​വി​ല്‍ വ​ര്‍​ഷ​ത്തി​ല്‍ ഒ​രു ത​വ​ണ മാ​ത്ര​മാ​ണ് ഇ​തി​ന് അ​വ​സ​ര​മു​ണ്ടാ​യി​രു​ന്ന​ത്. ഗു​ജ​റാ​ത്ത്, ഹി​മാ​ച​ല്‍ പ്ര​ദേ​ശ് സം​സ്ഥാ​ന​ങ്ങ​ളി​ലെ തെ​ര​ഞ്ഞ​ടു​പ്പ് തീ​യ​തി അ​റി​യി​ക്കു​ന്ന​തി​നി​ടെ​യാ​ണ് പ്ര​ഖ്യാ​പ​നം.

Related posts

സ്പോർട്‌സ് ടർഫുകൾ രാത്രി 12-ന് അടയ്ക്കാൻ ഉത്തരവ്*

Aswathi Kottiyoor

സ്വ​ർ​ണ വി​ല ഇ​ന്ന് കു​റ​ഞ്ഞു.

Aswathi Kottiyoor

ടൈപ്പ് വൺ ഡയബറ്റിസ് ബാധിതരായ കുട്ടികൾക്ക് പരീക്ഷാ സമയത്ത് അധിക സമയം അനുവദിച്ചു.

Aswathi Kottiyoor
WordPress Image Lightbox