27.1 C
Iritty, IN
July 27, 2024
  • Home
  • Kerala
  • അ​മ്മ​യോ​ടി​ച്ച കാ​ർ ഇ​ടി​ച്ച് മൂ​ന്ന​ര​വ​യ​സു​കാ​രി മ​രി​ച്ചു
Kerala

അ​മ്മ​യോ​ടി​ച്ച കാ​ർ ഇ​ടി​ച്ച് മൂ​ന്ന​ര​വ​യ​സു​കാ​രി മ​രി​ച്ചു

കൊ​ടു​വ​ള്ളി​യി​ൽ അ​മ്മ​യോ​ടി​ച്ച കാ​ർ ഇ​ടി​ച്ചു മൂ​ന്ന​ര വ​യ​സു​കാ​രി മ​രി​ച്ചു. ഈ​ങ്ങാ​പ്പു​ഴ റ​ഹ്മ​ത്ത് മ​ൻ​സി​ലി​ൽ മ​റി​യം ന​സീ​ർ ആ​ണ് മ​രി​ച്ച​ത്.

വ​രാ​ന്ത​യി​ൽ കു​ട്ടി ക​ളി​ക്കു​ന്ന​തി​നി​ട​യാ​യി​ലാ​ണ് അ​പ​ക​ടം. കാ​ർ തി​രി​ക്കു​ന്ന​തി​നി​ടെ നി​യ​ന്ത്ര​ണം വി​ട്ട് കു​ട്ടി​യെ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

Related posts

നാ​ലാം ശ​നി അ​വ​ധി നി​ർ​ദേ​ശം സ​ർ​ക്കാ​ർ ഉ​പേ​ക്ഷി​ക്കു​ന്നു

Aswathi Kottiyoor

പ്ല​സ് വ​ണ്‍, പ്ല​സ്ടു പ​രീ​ക്ഷ​ക​ൾ മാ​ർ​ച്ച് 10 മു​ത​ൽ

Aswathi Kottiyoor

സിനിമാ ഷൂട്ടിങ്ങിനിടെ സംഘർഷം; നടൻ ഷൈൻ ടോം ചാക്കോ മർദിച്ചെന്ന് പരാതി.

Aswathi Kottiyoor
WordPress Image Lightbox