23.1 C
Iritty, IN
September 16, 2024
  • Home
  • Kerala
  • പ്രകൃതിജീവന പരിശീലന പരിപാടിയും പ്രകൃതിഭക്ഷണവും “മൊഴിയരങ്ങ് 2022* “
Kerala

പ്രകൃതിജീവന പരിശീലന പരിപാടിയും പ്രകൃതിഭക്ഷണവും “മൊഴിയരങ്ങ് 2022* “


കൊട്ടിയൂർ വ്യാസ ഫൈൻ ആർട്‌സ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ പ്രകൃതിജീവന പരിശീലന പരിപാടിയും പ്രകൃതിഭക്ഷണവും എന്ന വിഷയം ആസ്പദമാക്കി മൊഴിയരങ്ങ് 2022 എന്ന പരിപാടി സംഘടിപ്പിക്കുന്നു.ഈമാസം 22 ശനിയാഴ്ച രാവിലെ 10 മണി മുതൽ വൈകിട്ട് നാല് വരെ കൊട്ടിയൂർ സെന്റ് സെബാസ്റ്റ്യൻസ് പരീഷ് ഹാളിൽ നടക്കും.കൊട്ടിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റോയി നമ്പുടാകം ഉദ്ഘാടനം ചെയ്യും.

13/10/2022

Related posts

ആർട്ടമസ്‌ 1 ദൗത്യം: കൗണ്ട്‌ ഡൗണിനിടെ തകരാർ.

Aswathi Kottiyoor

മൂന്നാറിൽ സമഗ്ര മാലിന്യ പരിപാലനം : വിപുലമായ കാമ്പയിനുമായി ഹരിതകേരളം മിഷനും പഞ്ചായത്തും

Aswathi Kottiyoor

ബഫർസോൺ: കേന്ദ്രത്തിന്റെ അപേക്ഷ ബുധനാഴ്ച പരിഗണിക്കും; കോടതിയിൽ പ്രതീക്ഷ

Aswathi Kottiyoor
WordPress Image Lightbox