25.9 C
Iritty, IN
July 7, 2024
  • Home
  • Kerala
  • ന്യൂമാഹി ഉസ്സൻമൊട്ടയിൽ പെണ്‍കുട്ടിയേയും മാതാവിനേയും വീട്ടിൽ കയറി യുവാവ് കുത്തി പരിക്കേൽപ്പിച്ചു*
Kerala

ന്യൂമാഹി ഉസ്സൻമൊട്ടയിൽ പെണ്‍കുട്ടിയേയും മാതാവിനേയും വീട്ടിൽ കയറി യുവാവ് കുത്തി പരിക്കേൽപ്പിച്ചു*

ന്യൂമാഹി :
ഉസ്സൻമൊട്ടയിൽ പ്രണയം നിരസിച്ചതിന് പെണ്‍കുട്ടിയേയും  മാതാവിനേയും യുവാവ് വീട്ടിൽ അതിക്രമിച്ചു കയറി കുത്തി പരിക്കേൽപ്പിച്ചു. ന്യൂമാഹി എം.എൻ ഹൗസിൽ ഇന്ദുലേഖ, മകൾ പൂജ എന്നിവര്‍ക്കാണ് കുത്തേറ്റത്.

മാഹി ചെറുകല്ലായി സ്വദേശി ജിനേഷ് ബാബു എന്ന 23-കാരനാണ് പെണ്‍കുട്ടിയേയും അമ്മയേയും കുത്തിപരിക്കേൽപ്പിച്ചതെന്ന് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാൾക്കായി മാഹി, തലശ്ശേരി ഭാഗങ്ങളിൽ പൊലീസ് തെരച്ചിൽ ആരംഭിച്ചു. പ്രതി ഒളിവിൽ പോയെന്നാണ് പൊലീസ് നൽകുന്ന സൂചന.

Related posts

സർക്കാർ അഭിഭാഷകരുടെ വാഹനങ്ങളിൽ ബോർഡ് വേണ്ടെന്ന് സർക്കാർ; തുടർ നടപടികൾ സ്വീകരിക്കാൻ കളക്ടർമാർക്ക് നിർദ്ദേശം

Aswathi Kottiyoor

ആർ ഡി ഡി ഓഫീസുകളിൽ ഫയൽ നീക്കം കൂടുതൽ കാര്യക്ഷമമാക്കണം: മന്ത്രി വി ശിവൻകുട്ടി

Aswathi Kottiyoor

ബി.എസ്.എൻ.എലിന് 4ജിക്കുള്ള വഴിതെളിയുന്നു.

Aswathi Kottiyoor
WordPress Image Lightbox