24 C
Iritty, IN
July 5, 2024
Kerala

ക്വട്ടേഷന്‍*

പിലാത്തറ-പാപ്പിനിശ്ശേരി റോഡിലെ രാമപുരം വഴിയോര വിശ്രമ കേന്ദ്രം രണ്ട് വര്‍ഷത്തേക്ക് പാട്ട വ്യവസ്ഥയില്‍ ഏറ്റെടുത്ത് നടത്താന്‍ മുന്‍ പരിചയമുളള വ്യക്തികള്‍/ സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. വിശദവിവരങ്ങള്‍ www.pwd.kerala.gov.in ല്‍ ലഭിക്കും. ക്വട്ടേഷന്‍ ഒക്ടോബര്‍ 14ന് ഉച്ചക്ക് ഒരു മണിക്കകം എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍, പൊതുമരാമത്ത് വകുപ്പ്, കെട്ടിട വിഭാഗം, തലശ്ശേരി എന്ന വിലാസത്തില്‍
തപാല്‍/ കൊറിയര്‍ മുഖേന ലഭിക്കണം.
13/10/2022

Related posts

സംസ്ഥാനത്ത്​ ഇന്ന് 17,518​ പേർക്ക്​ കോവിഡ്​ സ്ഥിരീകരിച്ചു

Aswathi Kottiyoor

ചി​ട്ടി​ ത​ട്ടി​പ്പ്: സ​സ്പെ​ൻ​ഷ​നി​ലാ​യ സെ​ക്ര​ട്ട​റി ഓ​ഡി​റ്റ​റെ സ്വാ​ധീ​നി​ച്ചെ​ന്ന് സ​മ​ര​സ​മി​തി

Aswathi Kottiyoor

കുടുംബശ്രീ ദേശീയ പുരസ്കാരങ്ങൾ ഏറ്റുവാങ്ങി

Aswathi Kottiyoor
WordPress Image Lightbox