23.6 C
Iritty, IN
July 8, 2024
  • Home
  • Kerala
  • ദീപാവലി അവധി; പ്രത്യേക ബസുകളുമായി കേരള -കർണാടക ആർ.ടി.സികൾ
Kerala

ദീപാവലി അവധി; പ്രത്യേക ബസുകളുമായി കേരള -കർണാടക ആർ.ടി.സികൾ

ദീപാവലി അവധിക്കുള്ള തിരക്ക് പരിഗണിച്ച് നാട്ടിലേക്ക് കൂടുതൽ ബസുകൾ ഓടിക്കുമെന്ന് കേരള ആർ.ടി.സിയും കർണാടക ആർ.ടി.സിയും അറിയിച്ചു. ബംഗളൂരുവിൽനിന്ന് നാട്ടിലേക്ക് 20 മുതൽ 23 വരെയും തിരിച്ച് 27 മുതൽ 30 വരെയുമാണ് കേരള ആർ.ടി.സി സർവിസ് നടത്തുക.ഓണം, ദസറ സീസണുകളിലേതുപോലെ പ്രതിദിനം 18 സ്പെഷൽ ബസുകളാകും ഓടുക. കോഴിക്കോട്, തൃശൂർ, എറണാകുളം, കണ്ണൂർ, പയ്യന്നൂർ, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കാണിത്. കൂടാതെ, മൈസൂരുവിൽനിന്നും കേരളത്തിലേക്ക് സ്പെഷൽ ബസുകൾ ഉണ്ടാകും. പതിവ് ബസുകളിലെ ടിക്കറ്റുകൾ തീരുന്നതിന് അനുസരിച്ച് സ്പെഷൽ ബസുകളുടെ ഓൺലൈൻ ബുക്കിങ് ഉടൻ തന്നെ തുടങ്ങും

Related posts

ഭാ​ര​ത് സീ​രീ​സ് വ​രു​ന്നു ; വാ​ഹ​ന ര​ജി​സ്ട്രേ​ഷ​നി​ൽ പു​തി​യ പ​രി​ഷ്കാ​ര​ങ്ങ​ളു​മാ​യി കേ​ന്ദ്രം

Aswathi Kottiyoor

യുക്രെയ്ന്‍ യുദ്ധത്തില്‍ കേന്ദ്രംനിന്നത് ഇന്ത്യന്‍ പൗരന്മാരുടെ പക്ഷത്ത്: മന്ത്രി എസ്. ജയശങ്കര്‍.

Aswathi Kottiyoor

ഉയർന്ന പിഎഫ്‌ പെൻഷൻ ; ആദ്യ വിജ്ഞാപനം പെൻഷൻകാർക്ക്‌ ; അപേക്ഷ ഓൺലൈനായി നല്‍കാം

Aswathi Kottiyoor
WordPress Image Lightbox