23.1 C
Iritty, IN
July 7, 2024
  • Home
  • Kerala
  • ഗസ്റ്റ് അധ്യാപകരുടെ നിയമനം*
Kerala

ഗസ്റ്റ് അധ്യാപകരുടെ നിയമനം*


കാസര്‍കോട് ഗവ. പോളിടെക്നിക് കോളേജ് ഇംഗ്ലീഷ് വിഭാഗത്തില്‍ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. യോഗ്യത: ബന്ധപ്പെട്ട വിഷയത്തില്‍ 55 ശതമാനത്തില്‍ കുറയാത്ത ബിരുദാനന്തര ബിരുദം. താല്‍പര്യമുള്ളവര്‍ ഒക്ടോബര്‍ 14ന് രാവിലെ 10 മണിക്കകം അക്കാദമിക് സര്‍ട്ടിഫിക്കറ്റുകള്‍, പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ അസ്സലും പകര്‍പ്പും ബയോഡാറ്റയും സഹിതം പെരിയയിലെ കോളേജില്‍ ഹാജരാകണം. ഫോണ്‍: 0467 2234020, 9995681711.

12/10/2022

Related posts

സംവരണമില്ലാത്ത എല്ലാവരും മുന്നാക്ക സംവരണത്തിന് അർഹർ: മുഖ്യമന്ത്രി.

Aswathi Kottiyoor

മുഖ്യമന്ത്രി പിണറായി വിജയന് കോവിഡ് സ്ഥിരീകരിച്ചു…………

Aswathi Kottiyoor

പ്ലസ് വണ്‍ പ്രവേശനം: അപേക്ഷ ജൂണ്‍ രണ്ടുമുതല്‍

Aswathi Kottiyoor
WordPress Image Lightbox