23.3 C
Iritty, IN
July 27, 2024
  • Home
  • Kerala
  • അപേക്ഷ ക്ഷണിച്ചു*
Kerala

അപേക്ഷ ക്ഷണിച്ചു*

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ കുടുംബശ്രീ വഴി നടപ്പാക്കുന്ന നൈപുണ്യ വികസന പദ്ധതിയായ ഡി ഡി യു ജി കെ വൈയുടെ ഭാഗമായി മണപ്പുറം ഫൗണ്ടേഷന്‍ ഹ്രസ്വകാല അക്കൗണ്ട്സ് എക്സിക്യൂട്ടീവ് കോഴ്സി ആരംഭിക്കുന്നു. കണ്ണൂര്‍, കോഴിക്കോട്, വയനാട്, കാസര്‍കോട് ജില്ലകളിലെ പഞ്ചായത്ത് പരിധിയിലുള്ള എസ് സി/ എസ് ടി, ക്രിസ്ത്യന്‍, മുസ്ലീം വിഭാഗക്കാര്‍ക്ക് അപേക്ഷിക്കാം. പ്രായം 18നും 27നും ഇടയില്‍. മലപ്പുറം മഞ്ചേരിയിലാണ് പരിശീലനം. താമസവും ഭക്ഷണവും സൗജന്യം. ഫോണ്‍: 9072668543, 9072600013.

12/10/2022

Related posts

എ ഐ ക്യാമറ; വാഹന അപകട മരണങ്ങൾ പകുതിയായി കുറഞ്ഞുവെന്ന് ആന്റണി രാജു

Aswathi Kottiyoor

കൊട്ടിയൂർ എൻ.എസ്.എസ്.കെ.യു.പി സ്കൂളിൽ ശാസ്ത്ര – കലോത്സവ മേളയിലെ വിജയികൾക്കുള്ള അനുമോദനം സംഘടിപ്പിച്ചു.

Aswathi Kottiyoor

ശ്രദ്ധയുടെ വഴിയേ ആരാധന: യുപിയിൽ യുവതിയെ കൊന്ന് 6 കഷണങ്ങളാക്കി; മുൻകാമുകൻ അറസ്റ്റിൽ.

Aswathi Kottiyoor
WordPress Image Lightbox