24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • ഓണ്‍ലൈന്‍ പരിശീലനം
Kerala

ഓണ്‍ലൈന്‍ പരിശീലനം

സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്റെ ഫിനിഷിംഗ് സ്‌കൂളായ റീച്ചില്‍ എന്‍ എസ് ഡി സി അംഗീകൃത പൈത്തണ്‍ പ്രോഗ്രാമിംഗ്, ഡാറ്റാ സയന്‍സ് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു, ബിരുദ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. അവസാന തീയതി ഒക്ടോബര്‍ 20. ഫോണ്‍: 0471 2365445, 9496015002. www.reach.org.in

Related posts

ഹൃദയസ്‌പ‌ർശം’ കാക്കാം ഹൃദയാരോഗ്യം; സംസ്ഥാനതല ഉദ്ഘാടനം നാളെ

Aswathi Kottiyoor

ലോക ക്ഷയരോഗ ദിനാചരണം സംസ്ഥാനതല ഉദ്ഘാടനം 24ന്

Aswathi Kottiyoor

രാത്രി പോസ്റ്റ്‌മോര്‍ട്ടത്തിന് നടപടിയെടുക്കണം: ഹൈക്കോടതി

Aswathi Kottiyoor
WordPress Image Lightbox