27.8 C
Iritty, IN
July 7, 2024
  • Home
  • Kerala
  • സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു
Kerala

സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു

സംസ്ഥാന മോട്ടോര്‍ തൊഴിലാളി ക്ഷേമനിധിയില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്ക് 2022-2023 വര്‍ഷത്തേക്കുള്ള വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ഗവണ്‍മെന്റ്, എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ എട്ടാം തരം മുതല്‍ പഠിക്കുന്ന കുട്ടികള്‍ക്ക് അപേക്ഷിക്കാം. പത്താം ക്ലാസിന് മുകളിലുള്ളവര്‍ കോഴ്സിന്റെ യോഗ്യതാ പരീക്ഷയ്ക്ക് 50 ശതമാനം മാര്‍ക്കോ തത്തുല്ല്യ ഗ്രേഡോ നേടണം. അപേക്ഷാഫോറം കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ സര്‍ട്ടിഫിക്കറ്റ് സഹിതം ഒക്ടോബര്‍ 31നകം ജില്ലാ ഓഫീസില്‍ ലഭിക്കണം.

11/10/2022

Related posts

മൂ​ല​മ​റ്റ​ത്ത് ജ​ന​റേ​റ്റ​റു​ക​ൾ പ​ണി മു​ട​ക്കി

Aswathi Kottiyoor

കള്ളവണ്ടിക്കാരെ പിടിക്കാൻ ആറ് ട്രെയിനുകളിൽ മിന്നൽ പരിശോധന: പിടിയിലായത് 89 പേർ

Aswathi Kottiyoor

സംസ്ഥാനത്ത് ഇന്ന് 21,445 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

Aswathi Kottiyoor
WordPress Image Lightbox