27.5 C
Iritty, IN
October 6, 2024
  • Home
  • Kerala
  • *ഇ-പോസ്റ്റര്‍ രചനാ മത്സരം*
Kerala

*ഇ-പോസ്റ്റര്‍ രചനാ മത്സരം*


ഗാന്ധി ജയന്തി ആഘോഷത്തിന്റെ ഭാഗമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് ലഹരി വിരുദ്ധ ഇ- പോസ്റ്റര്‍ രചനാ മത്സരം സംഘടിപ്പിക്കുന്നു. കോളേജ്, ഹയര്‍ സെക്കണ്ടറി, ഹൈസ്‌ക്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് പങ്കെടുക്കാം. ഓരോ വിഭാഗത്തിലും തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ മൂന്ന് സ്ഥാനക്കാര്‍ക്ക് പുരസ്‌കാരം നല്‍കും. മികച്ച പോസ്റ്ററുകള്‍ ജില്ലാതല ലഹരി വിരുദ്ധ പ്രചാരണത്തിന് ഉപയോഗിക്കും. എന്‍ട്രികള്‍ Kannurprdcontest@gmail.comലേക്ക് ഒക്ടോബര്‍ 15നകം അയക്കുക. പേര്, വയസ് ക്ലാസ് സ്‌കൂള്‍/കോളേജ്, ഫോണ്‍ നമ്പര്‍ എന്നിവ പ്രത്യേകം രേഖപ്പെടുത്തണം.

11/10/2022

Related posts

അരിക്കൊമ്പൻ തമിഴ്‌നാട്‌ ഹൈവേസ്‌ ഡാമിന്‌ സമീപം; കൃഷി നശിപ്പിക്കാൻ ശ്രമം

സ്വർണ്ണ വില പവന് 200 രൂപ കുറഞ്ഞ് 36,000 രൂപയായി.

Aswathi Kottiyoor

ഏപ്രിൽ മുതൽ ജൂൺ വരെ പൊള്ളുന്ന ചൂട്; മുന്നറിയിപ്പ്

Aswathi Kottiyoor
WordPress Image Lightbox