25.1 C
Iritty, IN
July 7, 2024
  • Home
  • Kerala
  • മാനിക്യൂരിസ്റ്റ; ഫാഷൻ ഷോ നടത്തി.
Kerala

മാനിക്യൂരിസ്റ്റ; ഫാഷൻ ഷോ നടത്തി.

ലക്കിടി: ലക്കിടി ഓറിയന്റൽ സ്കൂൾ ഓഫ് ഹോട്ടൽ മാനേജ്‌മെന്റ് ബി എസ് ഇ കോസ്റ്റ്യൂം ആൻഡ്‌ ഫാഷൻ ഡിസൈനിങ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ മാനിക്കുരിസ്റ്റ ഫാഷൻ ഷോ സംഘടിപ്പിച്ചു. കോളേജ് പ്രിൻസിപ്പൽ വിനു ജോർജ്‌ ഉദ്‌ഘാടനം ചെയ്ത പരിപാടിയിൽ മാധ്യമ വിഭാഗം വകുപ്പ് മേധാവി സംഗീത യൂ ബി ആശംസകൾ നേർന്നു. ചടങ്ങിൽ കോസ്റ്റ്യൂം ആൻഡ്‌ ഫാഷൻ ഡിസൈനിങ് വകുപ്പ് മേധാവി ഡെയ്സൽ സ്റ്റാൻലി, അധ്യാപികമാരായ മിനിൽ മുരളീധരൻ, ഷംന എൻ കെ തുടങ്ങിയവർ നേതൃത്വം നൽകി.
ഇന്ത്യൻ ട്രെഡിഷണൽ, ഗ്ലിറ്ററിങ്, മോനാർക്ക് തുടങ്ങി വിവിധ ശൈലികളിലായി നടത്തിയ ഫാഷൻ ഷോയിൽ നിരവധി വിദ്യാർത്ഥികൾ പങ്കെടുത്തു. തുടർന്ന് റാംപ് വാക് മത്സരം, മൈലാഞ്ചിയിടൽ മത്സരം ഹെയർ ഗ്രൂമിങ് മത്സരം എന്നിവ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ചു.

Related posts

2 പാമ്പുണ്ടെന്നു വാവ സുരേഷ് പറഞ്ഞു; കണ്ടുനിന്ന നാട്ടുകാരൻ തലകറങ്ങി വീണു

Aswathi Kottiyoor

കാ​റി​ന് തീ​പി​ടി​ച്ച് ഗ​ർ​ഭി​ണി​യും ഭ​ർ​ത്താ​വും മ​രി​ച്ച സം​ഭ​വം: കാ​ർ എം​വി​ഡി വീ​ണ്ടും പ​രി​ശോ​ധി​ച്ചു

Aswathi Kottiyoor

ക്ലബ് ഹൗസില്‍ തീവ്രസ്വഭാവ ഗ്രൂപ്പ്; രാത്രിയിൽ സെക്സ് ചാറ്റ് റൂമുകൾ‌, ഹണി ട്രാപ്പിന് സാധ്യത’.

Aswathi Kottiyoor
WordPress Image Lightbox