24.2 C
Iritty, IN
July 4, 2024
  • Home
  • kannur
  • *തിരുനാൾ മൂന്നാം ദിനം*
kannur

*തിരുനാൾ മൂന്നാം ദിനം*

ദക്ഷിണ ഭാരതത്തിലെ സുപ്രധാന തീർത്ഥാടന കേന്ദ്രമായ തെരേസ ദേവാലയത്തിൽ തിരുനാൾ മഹോത്സവത്തിന്റെ മൂന്നാം ദിനമായ ഇന്ന് റവ. ഫാ. ജോസ് യേശുദാസ് ന്റെ മുഖ്യ കാർമികത്വത്തിൽ സാ ഘോഷ ദിവ്യബലി അർപ്പിച്ചു. ഇന്നത്തെ തിരുകർമ്മങ്ങൾക്ക് നേതൃത്വം നൽകിയത് സെന്റ്. മേരീസ് കുടുംബയൂണിറ്റാണ്. ദിവ്യബലിയെ തുടർന്ന് നൊവേനയും പ്രദക്ഷിണവും ദിവ്യകാരുണ്യ ആരാധനയും ഉണ്ടായിരുന്നു.

Related posts

പ്രധാന ബീച്ചുകളിൽ സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തണം: ജില്ലാ വികസന സമിതി യോഗം

Aswathi Kottiyoor

കോ​വി​ഡ്: സി,ഡി കാ​റ്റ​ഗ​റി​യി​ല്‍ ചാ​ര്‍​ജ് ഓ​ഫീ​സ​ര്‍​മാ​രെ നി​യ​മി​ച്ചു

Aswathi Kottiyoor

മരുന്നുകുറിപ്പടിയിൽ ജനറിക്‌ പേരുകൾ കർശനമാക്കാൻ നിർദേശം

Aswathi Kottiyoor
WordPress Image Lightbox