22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • ഇ സി ജി ടെക്നീഷ്യന്‍, നഴ്സ് നിയമനം
Kerala

ഇ സി ജി ടെക്നീഷ്യന്‍, നഴ്സ് നിയമനം

ജില്ലാ ആശുപത്രിയില്‍ ആര്‍ എസ് ബി വൈ പദ്ധതി പ്രകാരം ഇ സി ജി ടെക്നീഷ്യന്‍, സ്‌ക്രബ് നഴ്സ് തസ്തികകളില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. ഇ സി ജി ടെക്നീഷ്യന്‍ യോഗ്യത: എസ് എസ് എല്‍ സി, വി എച്ച് എസ് സി, ഇ സി ജി ആന്റ് ഓട്ടോമെട്രിക് ടെക്നോളജി. സ്‌ക്രബ് നഴ്സ് യോഗ്യത: പ്ലസ് ടു സയന്‍സ്, ജി എന്‍ എം/ ബി എസ് സി നഴ്സിംഗ്, കാത്ത് ലാബില്‍ സ്‌ക്രബ് നഴ്സായി ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം. താല്‍പര്യമുള്ളവര്‍ ഒക്ടോബര്‍ 10ന് ഉച്ചക്ക് ഒരു മണിക്കകം 0497 2731234 എന്ന നമ്പറില്‍ പേര് രജിസ്റ്റര്‍ ചെയ്ത് യോഗ്യത, മേല്‍വിലാസം എന്നിവ തെളിയിക്കുന്ന രേഖകള്‍ സഹിതം ഒക്ടോബര്‍ 11ന് ജില്ലാ ആശുപത്രി സൂപ്രണ്ട് ഓഫീസില്‍ അഭിമുഖത്തിന് ഹാജരാവണം.

07/10/2022

Related posts

പെൻഷൻ അനർഹർ വാങ്ങുന്നത് തടയാൻ സുപ്രധാന നീക്കവുമായി സർക്കാർ ക്ഷേമപെന്‍ഷന് ഗുണഭോക്താക്കൾളുടെ അവകാശികള്‍ക്ക് അർഹതയുണ്ടാവില്ല

Aswathi Kottiyoor

ദേശീയപാത 66 വികസനം ; 5 റീച്ച് പൂർത്തിയായി; 20 എണ്ണത്തിന്‌ അതിവേ​ഗം

Aswathi Kottiyoor

പ്ലസ് വൺ പരീക്ഷയെ ബാധിക്കാത്ത വിധത്തിലായിരിക്കും പ്ലസ് ടുവിനുള്ള ഫസ്റ്റ്‌ബെൽ 2.0 ക്ലാസുകൾ

Aswathi Kottiyoor
WordPress Image Lightbox