23.2 C
Iritty, IN
December 9, 2023
  • Home
  • Kerala
  • പെൻഷൻ അനർഹർ വാങ്ങുന്നത് തടയാൻ സുപ്രധാന നീക്കവുമായി സർക്കാർ ക്ഷേമപെന്‍ഷന് ഗുണഭോക്താക്കൾളുടെ അവകാശികള്‍ക്ക് അർഹതയുണ്ടാവില്ല
Kerala

പെൻഷൻ അനർഹർ വാങ്ങുന്നത് തടയാൻ സുപ്രധാന നീക്കവുമായി സർക്കാർ ക്ഷേമപെന്‍ഷന് ഗുണഭോക്താക്കൾളുടെ അവകാശികള്‍ക്ക് അർഹതയുണ്ടാവില്ല

ക്ഷേമനിധി ബോര്‍ഡുകള്‍ നല്‍കുന്ന പെന്‍ഷന്‍ ഗുണഭോക്താവിന്റെ അവകാശികള്‍ക്ക് നല്‍കുന്നത് സംസ്ഥാന സര്‍ക്കാര്‍ തടഞ്ഞു. ഗുണഭോക്താവ് മരിച്ചാല്‍ അവകാശികള്‍ക്ക് പെന്‍ഷന് അര്‍ഹയില്ലെന്ന് വ്യക്തമാക്കി ധനവകുപ്പ് സര്‍ക്കുലര്‍ ഇറക്ക. സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് പെന്‍ഷന്‍ വിതരണം ചെയ്യുന്ന ക്ഷേമനിധി ബോര്‍ഡുകളിലാണ് ഈ നിയന്ത്രണം. ഗുണഭോക്താവ് മരണപ്പെട്ടാല്‍ സാമൂഹ്യസുരക്ഷാ പെന്‍ഷന് അവകാശികള്‍ക്ക് അര്‍ഹയുണ്ടാകില്ലെന്ന് സര്‍ക്കാര്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

Related posts

8 മാസം , അരലക്ഷം 
ഇലക്‌ട്രിക്‌ വാഹനങ്ങൾ ; കേരളം രണ്ടാമത്

Aswathi Kottiyoor

ജലജീവൻ മിഷൻ പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കും

Aswathi Kottiyoor

കേരളത്തില്‍ ഇന്ന് 5754 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Aswathi Kottiyoor
WordPress Image Lightbox