25.1 C
Iritty, IN
July 7, 2024
  • Home
  • Kerala
  • ഗാന്ധിജയന്തി വാരാഘോഷം :പേരാവൂർ ശാന്തിനികേതൻ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ നല്ലപാടം ക്ലബ്ലിന്റെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി.
Kerala

ഗാന്ധിജയന്തി വാരാഘോഷം :പേരാവൂർ ശാന്തിനികേതൻ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ നല്ലപാടം ക്ലബ്ലിന്റെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി.

പേരാവൂർ ശാന്തിനികേതൻ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ നല്ലപാടം ക്ലബ്ലിന്റെ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ഭാഗമായി പേരാവൂർ ടൗൺ മുതൽ കുനിത്തലമുക്കു വരെ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി.
വൈസ് പ്രിൻസിപ്പാൾ മേരി ജോണി, നല്ലപാഠം കോ-ഓർഡിനേറ്റർമാരായ സുരേഷ് ബാബു, കവിജ എം.വി, സിന്ധു എം.കെ, ലസിന, അഖില, എന്നിവർ നേതൃത്വം നൽകി. പരിപാടി പേരാവൂർ സർക്കിൾ ഇൻസ്പെക്ടർ എം.എൻ. ബിജോയി ഉദ്ഘാടനം ചെയ്തു. ശുചീകരണ പ്രവർത്തി കഴിഞ്ഞെത്തിയ കുട്ടികൾക്കും ടീച്ചർമാർക്കും വേണ്ടി എ.എസ്.ഐമാരായ ശശീന്ദ്രനും, ബാബു തോമസും, ലഹരി പദാർത്ഥങ്ങളും, മയക്കുമരുന്നുകളും, ഉപയോഗിക്കുന്നതു കൊണ്ടുള്ള ദൂഷ്യഫലങ്ങളെപ്പറ്റി ബോധവൽക്കരണ ക്ലാസും നടത്തുകയുണ്ടായി.

Related posts

നെല്ല് സംഭരണം; പ്രശ്നങ്ങൾ പരിഹരിക്കാൻ 19 ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം

Aswathi Kottiyoor

പൂർവ്വ വിദ്യാർത്ഥി മീറ്റിംഗ് സംഘടിപ്പിക്കുന്നു.

Aswathi Kottiyoor

പ്ര​ള​യ​കാ​ല​ത്തെ ഭ​ക്ഷ്യ​ധാ​ന്യം സൗ​ജ​ന്യ​മ​ല്ലെ​ന്ന് കേ​ന്ദ്രം

Aswathi Kottiyoor
WordPress Image Lightbox