22.6 C
Iritty, IN
July 8, 2024
  • Home
  • Kerala
  • ലഹരി ഉല്‍പ്പന്നങ്ങളുമായി ഒരാള്‍ പിടിയില്‍
Kerala

ലഹരി ഉല്‍പ്പന്നങ്ങളുമായി ഒരാള്‍ പിടിയില്‍

ഇരിട്ടി: 90 പാക്കറ്റ് ലഹരി ഉല്‍പ്പന്നങ്ങളുമായി ഒരാള്‍ പിടിയില്‍. വിളക്കോട് സ്വദേശി തോട്ടത്തില്‍ സാദിഖിനെയാണ് ഇരിട്ടി പോലീസ് പിടികൂടിയത്. വില്പ്പനയ്ക്കായി കൊണ്ടുവന്ന 90 ഓളം പാക്കറ്റ് ഹാന്‍സ്, കൂള്‍ ലിപ്പ് എന്നിവ സഹിതമാണ്
സാദിഖിനെ പിടികൂടിയത്. ഇരിട്ടി സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ കെ.ജെ ബിനോയിയുടെ നേതൃത്വത്തില്‍ വിനീഷ്, മഹേഷ്, ഷിജോയ് എന്നിവര്‍ ചേര്‍ന്ന് ഇരിട്ടി ബസ്സ് സ്റ്റാന്റില്‍ വച്ചാണ് സാദിഖിനെ പിടികൂടിയത്.

Related posts

ഗോതമ്പ് മാവിന്‍റെ കയറ്റുമതി നിരോധിച്ചു

Aswathi Kottiyoor

കണ്ടെയ്നർ-ട്രെയിലർ തൊഴിലാളികളുടെ പണിമുടക്ക് സെപ്​റ്റംബർ നാലു മുതൽ

Aswathi Kottiyoor

തലശ്ശേരി സേക്രഡ് ഹാർട്ട് ഗേൾസ് ഹൈസ്കൂളിൽ, നാഷണൽ പോപ്പുലേഷൻ എജുക്കേഷൻ* *പ്രോജക്ടിന്റെ ഭാഗമായി എസ്.സി.ഇ.ആർ.ടി.

Aswathi Kottiyoor
WordPress Image Lightbox