23.6 C
Iritty, IN
July 6, 2024
  • Home
  • Kerala
  • തൃശിവപേരൂര്‍ കര്‍ണന്‍ ചരിഞ്ഞു
Kerala

തൃശിവപേരൂര്‍ കര്‍ണന്‍ ചരിഞ്ഞു

കൊമ്പന്‍ തൃശിവപേരൂര്‍ കര്‍ണന്‍ ചരിഞ്ഞു. വട്ടണാത്രയിലെ കെട്ടുതറയില്‍ ചികില്‍സയിലിരിക്കെയാണ് അന്ത്യം.

കേരളത്തിലെ പ്രധാനപ്പെട്ട ഉല്‍സവങ്ങളിലെല്ലാം സാന്നിധ്യമായിരുന്നു തൃശ്ശിവപേരൂര്‍ കര്‍ണന്‍.

2019 ല്‍ മരട് ക്ഷേത്രത്തിലെ എഴുന്നെള്ളിപ്പിന് ശേഷം ലോറിയില്‍ കയറ്റി തൃശൂരിലേക്ക് കൊണ്ടു വരുന്നതിനിടെ തൃപ്പൂണിത്തുറയില്‍ പെട്രോള്‍ പമ്പിന്‍റെ കോണ്‍ക്രീറ്റ് മേല്‍ക്കൂരയില്‍ തട്ടി ആനക്ക് പരുക്കേറ്റത് വലിയ വിവാദത്തിനിടയാക്കിയിരുന്നു.

Related posts

ചുരുളിയിലെ ഭാഷാപ്രയോഗം അതിഭീകരമെന്ന് ഹൈക്കോടതി; അണിയറ പ്രവർത്തകർക്ക്‌ നോട്ടീസ്‌.

Aswathi Kottiyoor

കോവിഡ് ഭീതിയിൽ ചൈന: ആശുപത്രികൾ നിറയുന്നു, 10 ലക്ഷം പേർ മരിക്കുമെന്ന് പഠനം

Aswathi Kottiyoor

വിനോദ– പഠന യാത്രകൾ സുരക്ഷിതമാക്കാൻ ആപ്.*

Aswathi Kottiyoor
WordPress Image Lightbox