26.8 C
Iritty, IN
July 5, 2024
  • Home
  • Kerala
  • പ്രിയ സഖാവിന് അന്ത്യാഭിവാദ്യം; ഒരു നോക്ക് കാണാൻ പുഷ്‌പനെത്തി
Kerala

പ്രിയ സഖാവിന് അന്ത്യാഭിവാദ്യം; ഒരു നോക്ക് കാണാൻ പുഷ്‌പനെത്തി

പ്രിയസഖാവ് കോടിയേരി ബാലകൃഷ്‌ണനെ അവസാനമായി ഒരുനോക്കുകാണാൻ കൂത്തുപറമ്പ് വെടിവെപ്പിലെ ജീവിക്കുന്ന രക്തസാക്ഷി പുഷ്‌പ‌‌നെത്തി. പാർട്ടി പതാക പുതപ്പിച്ച കോടിയേരിയുടെ ഭൗതിക ശരീരത്തിനരികെ പ്രവർത്തകർ എത്തിച്ചപ്പോൾ താങ്ങും തണലുമായിരുന്ന പ്രിയ സഖാവിന്റെ മുഖം പുഷ്‌പൻ അവസാനമായി കണ്ടു.

‘തന്റെ എല്ലാ കാര്യങ്ങൾക്കും കൂടെ നിന്ന് സഹായങ്ങൾ ചെയ്‌തു തന്ന സഖാവാണ്. നാട്ടിലുള്ളപ്പോഴും അല്ലാത്തപ്പോഴും വിളിക്കാറുണ്ട്. നാട്ടിലുള്ളപ്പോൾ കാണാൻ വരാറുണ്ട്’- കോടിയേരിയുടെ ഓർമ്മകളിൽ വിതുമ്പിക്കൊണ്ട് പുഷ്‌പൻ പറഞ്ഞു.

Related posts

മാനസിക രോഗമുള്ളയാളെ കള്ളനെന്നു സംശയിച്ച്‌ ഓടിച്ചു; രക്ഷപ്പെടാൻ കയറിയത്‌ വൈദ്യുത കമ്പിയിൽ

Aswathi Kottiyoor

ഓണക്കാലത്തെ അനധികൃത ലഹരിക്കച്ചവടത്തിന് തടയിടാൻ എക്‌സൈസ് വകുപ്പ്.

Aswathi Kottiyoor

സംസ്ഥാനത്ത് ഇന്ന് മുതല്‍ കൂടുതല്‍ ഇളവുകള്‍

Aswathi Kottiyoor
WordPress Image Lightbox