24.9 C
Iritty, IN
October 4, 2024
  • Home
  • Kerala
  • കോടിയേരിയുടെ നിര്യാണം. പത്ര പ്രവർത്തക അസോസിയേഷൻ അനുശോചിച്ചു.
Kerala

കോടിയേരിയുടെ നിര്യാണം. പത്ര പ്രവർത്തക അസോസിയേഷൻ അനുശോചിച്ചു.

കോടിയേരിയുടെ നിര്യാണം.
പത്ര പ്രവർത്തക അസോസിയേഷൻ അനുശോചിച്ചു.

കണ്ണൂർ ജില്ലാ സമ്മേളനം മാറ്റിവെച്ചു.

കണ്ണൂർ : മുൻ ആഭ്യന്തര മന്ത്രിയും സിപിഎം പോളിറ്റ് ബ്യുറോ അംഗവുമായ കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തിൽ കേരള പത്ര പ്രവർത്തക അസോസിയേഷൻ കണ്ണൂർ ജില്ലാ കമ്മിറ്റി അനുശോചിച്ചു.
തലശ്ശേരി ഐഎംഎ ഹാളിൽ ചേർന്ന യോഗത്തിൽ കേരള പത്ര പ്രവർത്തക അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ജി ശങ്കർ, ജനറൽ സെക്രട്ടരി മധു കടുത്തുരുത്തി, വൈസ് പ്രസിഡന്റ് സലീം മൂഴിക്കൽ, കണ്ണൂർ ജില്ലാ സെക്രട്ടരി അനീഷ് കൂത്തുപറമ്പ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എൻ ധനജ്ഞയൻ, അഭിലാഷ് പിണറായി, വിഎസ് ഉണ്ണികൃഷ്ണൻ ജില്ലാ നേതാക്കളായ ടി രവീന്ദ്രൻ,,അഗ്രജൻ,
മണി പാറാൾ, സജിത്ത് കൈതേരി തുടങ്ങിയവർ പങ്കെടുത്തു.
നാളെ (2-10-20-22) നടക്കാനിരുന്ന അസോസിയേഷൻ ജില്ലാ സമ്മേളനം മാറ്റി വെച്ചതായി ജില്ലാ ഭാരവാഹികൾ അറിയിച്ചു.

Related posts

നി​ർ​ണാ​യ​ക സ​ർ​വ​ക​ക്ഷിയോ​ഗം ഇ​ന്ന്

Aswathi Kottiyoor

ഓണക്കാലത്തെ‌ സർക്കാർ ഇടപെടൽ മാതൃകാപരം കേന്ദ്ര നയം മാറിയില്ലെങ്കിൽ പ്രതിസന്ധി രൂക്ഷമാകും : കെ എൻ ബാലഗോപാൽ.

Aswathi Kottiyoor

കലാലയങ്ങളിൽ വിദ്യാർഥി പരാതി പരിഹാര സെൽ: സർക്കാർ ഉത്തരവിന് ഹൈക്കോടതി സ്റ്റേ

Aswathi Kottiyoor
WordPress Image Lightbox