21.6 C
Iritty, IN
November 22, 2024
  • Home
  • Kerala
  • മാനന്തവാടി -കണ്ണൂർ വിമാനത്താവളം റോഡ് : അതിർത്തി കല്ലുകൾ സ്ഥാപിക്കാൻ തുടങ്ങി
Kerala

മാനന്തവാടി -കണ്ണൂർ വിമാനത്താവളം റോഡ് : അതിർത്തി കല്ലുകൾ സ്ഥാപിക്കാൻ തുടങ്ങി

കൊട്ടിയൂർ : കണ്ണൂർ രാജ്യാന്തര വിമാനത്താവളം മാനന്തവാടി -കൊട്ടിയൂർ-മട്ടന്നൂർ റോഡിന്റെ ഭാഗമായി ഏറ്റെടുക്കുന്ന ഭൂമിയുടെ അതിർത്തി കല്ല് സ്ഥാപിക്കാൻ തുടങ്ങി.അമ്പായത്തോട് നിന്നാണ് അതിർത്തി കല്ല് സ്ഥാപിക്കുന്ന പ്രവർത്തി ആരംഭിച്ചത്.

അതിർത്തി കല്ലുകൾ സ്ഥാപിച്ച ശേഷം ഏറ്റെടുക്കുന്ന സ്ഥലത്തിന്റെ ഉടമസ്ഥർക്ക് വിശദ വിവരമടങ്ങിയ നോട്ടീസ് നൽകും.റോഡ് 2025- ൽ നിർമാണം പൂർത്തിയാക്കുമെന്നാണ് വിവരം.

.

Related posts

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള എ​ൽ​ഡി​എ​ഫി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ക​ട​ന പ​ത്രി​ക പു​റ​ത്തി​റ​ക്കി.

Aswathi Kottiyoor

തൃശൂരില്‍ ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ 14കാരന്‍ മുങ്ങിമരിച്ചു

Aswathi Kottiyoor

അനിശ്ചിതത്വം ; റാഫ ഇടനാഴി തുറന്നില്ല , ഗാസയിലെ അഭയാർഥിക്യാമ്പുകളിൽ 
ഭക്ഷണവും വെള്ളവും ഇല്ല

Aswathi Kottiyoor
WordPress Image Lightbox