25.9 C
Iritty, IN
July 7, 2024
  • Home
  • Kerala
  • ഭാ​ര​ത് ജോ​ഡോ ഇ​ന്ന് കേ​ര​ളം ക​ട​ക്കും
Kerala

ഭാ​ര​ത് ജോ​ഡോ ഇ​ന്ന് കേ​ര​ളം ക​ട​ക്കും

രാ​ഹു​ല്‍ ഗാ​ന്ധി ന​യി​ക്കു​ന്ന ഭാ​ര​ത് ജോ​ഡോ യാ​ത്ര​യു​ടെ കേ​ര​ള​ത്തി​ലെ പ​ര്യ​ട​നം ഇ​ന്ന് അ​വ​സാ​നി​ക്കും. 19 ദി​വ​സ​ത്തെ കേ​ര​ള​ത്തി​ലെ യാ​ത്ര​യ്ക്ക് ശേ​ഷം ക​ര്‍​ണാ​ട​ക​യി​ലേ​ക്കാ​ണ് യാ​ത്ര പ്ര​വേ​ശി​ക്കു​ക.

സെ​പ്റ്റം​ബ​ര്‍ 30ന് ​ഗു​ണ്ട​ല്‍​പേ​ട്ട​യി​ല്‍ നിന്ന് 21 ദി​വ​സ​ത്തെ ക​ര്‍​ണാ​ട​ക പ​ര്യ​ട​നം ആ​രം​ഭി​ക്കും.

നേ​ര​ത്തെ, കേ​ര​ള​ത്തി​ലെ യാ​ത്ര​യി​ല്‍ പ്ര​തീ​ക്ഷി​ച്ച​തി​ലും വ​ലി​യ ജ​ന​പ​ങ്കാ​ളി​ത്ത​മു​ണ്ടാ​യെ​ന്നും കോ​ണ്‍​ഗ്ര​സി​ന്‍റെ തി​രി​ച്ചു വ​ര​വി​നാ​യി ജ​ന​ങ്ങ​ള്‍ ആ​ഗ്ര​ഹി​ക്കു​ന്ന​തി​ന്‍റെ തെ​ളി​വാ​ണി​തെ​ന്നും എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​സി.​വേ​ണു​ഗോ​പാ​ല്‍ അ​റി​യി​ച്ചു.

Related posts

ചാൾസ് മൂന്നാമൻ ഇനി ബ്രിട്ടിഷ് രാജാവ്; ഔദ്യോഗിക പ്രഖ്യാപനമായി.*

Aswathi Kottiyoor

രണ്ടര വർഷത്തിനിടെ ചരിഞ്ഞത് 283 കാട്ടാനകൾ

Aswathi Kottiyoor

*സ്‌കൂളുകളില്‍ ക്ലാസ്‌ സ്ഥാനക്കയറ്റ നടപടികള്‍ ഇന്ന്‌ പൂര്‍ത്തിയാകും ; നാളെമുതല്‍ സ്‌കൂള്‍ മാറ്റത്തിനുള്ള ടിസിക്കും പുതിയ സ്‌കൂളില്‍ ചേരുന്നതിനും അപേക്ഷിക്കാം*

Aswathi Kottiyoor
WordPress Image Lightbox