25.9 C
Iritty, IN
July 7, 2024
  • Home
  • Kerala
  • നബിദിനാഘോഷത്തിന്റെ ഭാഗമായി കാടുകള്‍ വെട്ടിതെളിച്ചു
Kerala

നബിദിനാഘോഷത്തിന്റെ ഭാഗമായി കാടുകള്‍ വെട്ടിതെളിച്ചു

നബിദിനാഘോഷത്തിന്റെ ഭാഗമായി പേരാവൂർ മുനീറുൽ ഇസ്ലാം സഭ കമ്മിറ്റിയുടേയും നബിദിന സ്വാഗത സംഘം കമ്മിറ്റിയുടേയും നേതൃത്വത്തിൽ ഇന്ന് ബംഗ്ലക്കുന്ന് മുതൽ പേരാവൂർ വരെയുള്ള റോഡിന് ഇരുവശത്തുമുള്ള കാടുകൾ വെട്ടിതെളിച്ചു . മുസ മൗലവി ഉദ്ഘാടനം ചെയ്തു . എ . കെ ഇബ്രാഹീം അധ്യക്ഷത വഹിച്ചു . പൂക്കോത്ത് അബൂബക്കർ ഹാജി , പൊയിൽ ഉമ്മർ ഹാജി , യു . വി റഹീം , സുക്കോത്ത് സിറാജ് , റഷിദ് കെ . പി . അരിപ്പയിൽ മജീദ് , ബി . കെ സക്കരിയ കൊട്ടാരത്തിൽ അഷ്ക്കർ , വി . കെ സാദിക്ക് എന്നിവർ ശുചീകരണത്തിന് നേതൃത്വം നൽകി

Related posts

തീർപ്പു കാത്ത് 7.5 ല​ക്ഷ​ത്തോ​ളം “ജീ​വി​ത​ങ്ങ​ൾ’; സ​​​ർ​​​ക്കാ​​​ർ വ​​​കു​​​പ്പു​​​ക​​​ളി​​​ൽ ലക്ഷക്കണക്കിന് ഫ​യ​ലു​ക​ൾ കെട്ടിക്കിടക്കുന്നു

Aswathi Kottiyoor

ഇ​ന്ത്യ​യി​ലും ഒ​മി​ക്രോ​ൺ: ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ൽ​നി​ന്ന് എ​ത്തി​യ ര​ണ്ടു പേ​ർ​ക്ക് സ്ഥി​രീ​ക​രി​ച്ചു

Aswathi Kottiyoor

പരിഷ്കരിച്ച സമഗ്രശിക്ഷാ പദ്ധതിക്ക് അനുമതി നല്‍കി കേന്ദ്രം.

Aswathi Kottiyoor
WordPress Image Lightbox