24.7 C
Iritty, IN
July 2, 2024
  • Home
  • Kerala
  • ജോ​ലി​ക​ള്‍ കൃ​ത്യ​മാ​യി ചെ​യ്യാ​ത്ത​വ​രു​ണ്ട്; ജി​ല്ലാ ക​ള​ക്ട​ര്‍​മാ​ര്‍​ക്കെ​തി​രെ മു​ഖ്യ​മ​ന്ത്രി
Kerala

ജോ​ലി​ക​ള്‍ കൃ​ത്യ​മാ​യി ചെ​യ്യാ​ത്ത​വ​രു​ണ്ട്; ജി​ല്ലാ ക​ള​ക്ട​ര്‍​മാ​ര്‍​ക്കെ​തി​രെ മു​ഖ്യ​മ​ന്ത്രി

ജി​ല്ലാ ക​ള​ക്ട​ര്‍​മാ​ര്‍​ക്കെ​തി​രെ വി​മ​ര്‍​ശ​ന​വു​മാ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. ജോ​ലി​ക​ള്‍ കൃ​ത്യ​മാ​യി ചെ​യ്യാ​ത്ത ക​ള​ക്ട​ര്‍​മാ​രു​ണ്ടെ​ന്നു മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. വ​കു​പ്പു​മേ​ധാ​വി​മാ​രു​ടെ​യും ജി​ല്ലാ ക​ള​ക്ട​ര്‍​മാ​രു​ടെ​യും യോ​ഗ​ത്തി​ലാ​ണ് വി​മ​ര്‍​ശ​നം.

ഏ​ല്‍​പ്പി​ക്കു​ന്ന കാ​ര്യ​ങ്ങ​ളി​ല്‍ കൃ​ത്യ​മാ​യ ഫോ​ളോ അ​പ്പ് ഉ​ണ്ടാ​കു​ന്നി​ല്ല. കീ​ഴു​ദ്യോ​ഗ​സ്ഥ​രെ അ​റി​യി​ക്ക​ണ​മെ​ന്നു പ​റ​യു​ന്ന കാ​ര്യ​ങ്ങ​ള്‍ അ​വ​രെ അ​റി​യി​ക്കാ​റി​ല്ല. ക​ള​ക്ട​ര്‍​മാ​രെ ഫോ​ണി​ല്‍ വി​ളി​ച്ചാ​ല്‍ കി​ട്ടാ​റി​ല്ലെ​ന്നു പ​രാ​തി ഉ​യ​ര്‍​ന്നി​ട്ടു​ണ്ടെ​ന്നും മു​ഖ്യ​മ​ന്ത്രി യോ​ഗ​ത്തി​ല്‍ പ​റ​ഞ്ഞു.

മു​ഖ്യ​മ​ന്ത്രി വി​ളി​ച്ചു ചേ​ര്‍​ത്ത വ​കു​പ്പു​മേ​ധാ​വി​മാ​രു​ടെ​യും ജി​ല്ലാ ക​ള​ക്ട​ര്‍​മാ​രു​ടെ​യും ര​ണ്ട് ദി​വ​സ​ത്തെ യോ​ഗം തി​രു​വ​ന​ന്ത​പു​രം മ​സ്‌​ക്ക​റ്റ് ഹോ​ട്ട​ലി​ലാ​ണ് ന​ട​ക്കു​ന്ന​ത്.

Related posts

ബംഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ ന്യൂ​ന​മ​ർ​ദം; കേ​ര​ള​ത്തിൽ മ​ഴ​യ്ക്കു സാ​ധ്യ​ത……….

Aswathi Kottiyoor

ഡി.എൻ.എ. പരിശോധനയ്ക്ക് താത്പര്യമില്ലാത്തവരെ നിർബന്ധിക്കാനാവില്ല- സുപ്രീംകോടതി.

Aswathi Kottiyoor

ആദിശ്രീ പദ്ധതി പുനരാരംഭിക്കുന്നു

Aswathi Kottiyoor
WordPress Image Lightbox