സി.പി.ഐ.യുടെ പേരാവൂർ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ജാഗ്രതാ സംഗമം ആരംഭിച്ചു.
സി.പി.ഐ. യുടെ കണ്ണൂർ ജില്ലാ അസി- സെക്രട്ടറി കെ.ടി. ജോസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി സി.കെ.ചന്ദ്രൻ അധ്യക്ഷൻ ആയിരുന്നു. ജില്ലാ പഞ്ചായത്ത് മെമ്പർ ഗീത സ്വാഗതം ചെയ്തു. ജില്ലാ എക്സിക്യൂട്ടീവ് അംഗം അഡ്വ.വി.ഷാജി, രഞ്ജിത്ത് മാർക്കോസ് മാസ്റ്റർ, മണ്ഡലം കമ്മറ്റി അംഗങ്ങളായ, പപ്പേട്ടൻ, ഷാജി, ബാസ്കരൻ , ദേവദാസ്, പഞ്ചായത്ത് മെമ്പർ ശരത്ത് എന്നിവർ സംസാരിച്ചു