23.6 C
Iritty, IN
July 6, 2024
  • Home
  • kannur
  • കൊട്ടിയൂരിൽ എം ഡി എം എ യുമായി യുവാവ് എക്‌സൈസിന്റെ പിടിയിൽ
kannur

കൊട്ടിയൂരിൽ എം ഡി എം എ യുമായി യുവാവ് എക്‌സൈസിന്റെ പിടിയിൽ

പേരാവൂർ എക്സൈസ് സംഘം കൊട്ടിയൂർ പാൽച്ചുരം ഭാഗങ്ങളിൽ നടത്തിയ പരിശേധനയിൽ യുവാവിനെ 150 മില്ലി ഗ്രാം എം ഡി എം എ കൈവശം വച്ച കുറ്റത്തിന് പിടികൂടി NDPS ആക്ട് പ്രകാരം അറസ്റ്റ് ചെയ്ത് കേസെടുത്തു. തളിപറമ്പ് കാക്കത്തോട് സ്വദേശിയായ സി കെ ഹാഷിമിനെയാണ് [27] 150 മില്ലിഗ്രാം എം ഡി എം എ യുമായി എക്സൈസിന്റെ പിടിയിലായത്.
എക്സൈസ് പ്രിവന്റീവ് ഓഫീസർ എൻ പദ്മരാജന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ
സിവിൽ എക്സൈസ് ഓഫിസർമാരായ വിജയൻ പി,സതീഷ് വി എൻ, സന്തോഷ് കെ , രമീഷ് കെ,എക്സൈസ് ഡ്രൈവർ ഉത്തമൻ എം എന്നിവർ പങ്കെടുത്തു.

Related posts

ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ തൊ​ഴി​ല്‍ സു​ര​ക്ഷി​ത​ത്വം ഉ​റ​പ്പു​വ​രു​ത്തും

Aswathi Kottiyoor

കണ്ണൂരിൽ ജ്യൂസിൽ ലഹരിമരുന്ന് നൽകി യുവതിയെ കൂട്ടബലാത്സംഗം ചെയ്തു.

Aswathi Kottiyoor

കണ്ണൂർ ജില്ലയില്‍ 285 പേര്‍ക്ക്‌ കൂടി കൊവിഡ്‌: 250 പേര്‍ക്ക്‌ സമ്പര്‍ക്കത്തിലൂടെ…………..

Aswathi Kottiyoor
WordPress Image Lightbox