25.9 C
Iritty, IN
July 7, 2024
  • Home
  • Kerala
  • പോലീസ് കോൺസ്റ്റബിൾ ഒഎംആർ പരീക്ഷ 30 ന്‌
Kerala

പോലീസ് കോൺസ്റ്റബിൾ ഒഎംആർ പരീക്ഷ 30 ന്‌

പോലീസ്- വകുപ്പിൽ പോലീസ്- കോൺസ്റ്റബിൾ (ഇന്ത്യ റിസർവ്- ബറ്റാലിയൻ ‐ കമാൻഡോ വിങ്) (കാറ്റഗറി നമ്പർ 136/2022) തസ്തികയിലേക്ക് 2022 സെപ്തംബർ 30 ന് രാവിലെ 7.15 മുതൽ 9.15 വരെ ഒഎംആർ. പരീക്ഷ നടത്തുമെന്ന്‌ കേരള പബ്ലിക്‌ സർവീസ്‌ കമ്മീഷൻ അറിയിച്ചു. ഉദ്യോഗാർത്ഥികൾ അഡ്മിഷൻ ടിക്കറ്റ് പ്രൊഫൈലിൽ നിന്നും ഡൗൺലോഡ്- ചെയ്-തെടുക്കണം.

പ്രമാണപരിശോധന
കേരള വാട്ടർ അതോറിറ്റിയിൽ ഓപ്പറേറ്റർ (കാറ്റഗറി നമ്പർ 211/2020) തസ്‌തികയിലേക്ക്- 2022 സെപ്തംബർ 28, 29, 30 ഒക്ടോബർ 3, 6, 7, 10 തീയതികളിൽ രാവിലെ 10.15 ന് പിഎസ്‌സി ആസ്ഥാന ഓഫീസിൽ വച്ച് പ്രമാണപരിശോധന നടത്തും. വിശദവിവരങ്ങൾ ഉദ്യോഗാർത്ഥികളുടെ പ്രൊഫൈലിൽ ലഭിക്കും.

Related posts

കോവിഡ് പ്രതിരോധ ബോധവൽക്കരണം നൽകാൻ ‘ഒരു കുഞ്ഞുപരീക്ഷ’ 30ന്

Aswathi Kottiyoor

അഴീക്കൽ മത്സ്യബന്ധന തുറമുഖ വികസനം 2 വർഷത്തിനകം

Aswathi Kottiyoor

പുതിയ സാമ്പത്തിക വർഷത്തിന് മുന്നോടിയായി ജി .എസ്.ടി നികുതിദായകരായ വ്യാപാരികൾ ശ്രദ്ധിക്കേണ്ടവ

Aswathi Kottiyoor
WordPress Image Lightbox