24.9 C
Iritty, IN
October 4, 2024
  • Home
  • Iritty
  • പ്രതിഷേധ പ്രകടനം നടത്തി
Iritty

പ്രതിഷേധ പ്രകടനം നടത്തി

ഇരിട്ടി: മട്ടന്നൂർ ആർഎസ്എസ് കാര്യാലയത്തിന് നേരെ ഉണ്ടായ പെട്രോൾ ബോബാ ക്രമണത്തിൽ പ്രതിഷേധിച്ച് ഇരിട്ടിയിൽ സംഘപരിവാറിന്റെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടന്നു. കീഴൂർ നിന്നാരംഭിച്ച പ്രകടനം ഇരിട്ടി പഴയ ബസ് സ്റ്റാൻഡിൽ സമാപിച്ചു. ആർഎസ്എസ് ഘണ്ഡ് കാര്യവാഹ് ഹരിഹരൻ മാവില, ബിജെപി ജില്ലാ ജനറൽ സെക്രട്ടറി എം. ആർ. സുരേഷ് ,ഇരിട്ടി മണ്ഡലം സെക്രട്ടറി സത്യൻ കൊമ്മേരി, മറ്റ് നേതാക്കളായ സി. രൂപേഷ്, സി. രജീഷ്, കെ. ജയപ്രകാശ്, പ്രിജേഷ് അളോറ തുടങ്ങിയവർ നേതൃത്വം നൽകി.

Related posts

ഇന്ത്യയുടെ പരമാധികാരം പോലും ആദിവാസി വനിതക്ക് നൽകുമ്പോൾ കേരളത്തിൽ ആദിവാസികളെ ആനകൾ ചവിട്ടിക്കൊല്ലുന്നു – കെ. സുരേന്ദ്രൻ

Aswathi Kottiyoor

കോളേജ് യൂണിയന്റേയും ഫൈൻആർട്സിന്റേയും ഉദ്‌ഘാടനം

Aswathi Kottiyoor

സ്വന്തമായി വില്ലെന്ന മോഹം പൂവണിയുന്നു – അനാമികാ സുരേഷിന് 2 ലക്ഷം രൂപ അനുവദിച്ചു……….

Aswathi Kottiyoor
WordPress Image Lightbox