24.2 C
Iritty, IN
October 5, 2024
  • Home
  • Iritty
  • സൈബർ കുറ്റകൃത്യങ്ങളും സുരക്ഷാ മാർഗ്ഗങ്ങളും ബോധവൽക്കരണ ക്ലാസ്
Iritty

സൈബർ കുറ്റകൃത്യങ്ങളും സുരക്ഷാ മാർഗ്ഗങ്ങളും ബോധവൽക്കരണ ക്ലാസ്

ഇരിട്ടി: ഇരിട്ടി മഹാത്മാഗാന്ധി കോളേജ് എൻ സി സി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സൈബർ കുറ്റകൃത്യങ്ങളും സുരക്ഷാ മാർഗ്ഗങ്ങളും എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസ് നടത്തി. ജില്ലാ ലീഗൽ സർവീസ് അതോറിറ്റി സബ് ജഡ്ജ് വിൻസി ആൻ പീറ്റർ ജോസഫ് പരിപാടി ഉദ്‌ഘാടനം ചെയ്തു. എം.ജി. കോളേജ് പ്രിൻസിപ്പാൾ ഡോ. ഷിജോ എം ജോസഫ് അദ്ധ്യക്ഷത വഹിച്ചു. കണ്ണൂർ പോലീസ് ഇൻസ്‌പെക്ടർ എം.കെ. ഹരിപ്രസാദ് ബോധവൽക്കരണ ക്ലാസ് നയിച്ചു. കണ്ണൂർ യൂണിവേഴ്‌സിറ്റി സിൻഡിക്കേറ്റ് മെമ്പർ പ്രൊ. പ്രമോദ് വെള്ളച്ചാൽ , എൻ സി സി ഓഫീസർ ക്യാപ്റ്റൻ ജിതേഷ് കൊതേരി എന്നിവർ സംസാരിച്ചു.

Related posts

വ​ന്യമൃ​ഗ​ ശ​ല്യം ത​ട​ഞ്ഞ് സു​ര​ക്ഷ ഉ​റ​പ്പാ​ക്ക​ണം

Aswathi Kottiyoor

പ്രളയം: നഷ്ടപരിഹാര തുക അപര്യാപ്തം, പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണം – താലൂക്ക് വികസന സമിതി.

Aswathi Kottiyoor

കെഎസ്‌കെടിയു ഇരിട്ടി ഏരിയാ സമ്മേളനം

Aswathi Kottiyoor
WordPress Image Lightbox