എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പേർ രജിസ്റ്റർ ചെയ്തിട്ടുള്ള 21നും 45 നും ഇടയിൽ പ്രായമുള്ളവരും വ്യക്തിഗത വാർഷീക വരുമാനം ഒരു ലക്ഷത്തിൽ കവിയാത്ത തൊഴിൽ രഹിതരിൽ നിന്നും വായ്പയ്ക്ക് അപേക്ഷ ക്ഷണിച്ചു. വായ്പ തുക പത്ത് ലക്ഷം രൂപ. തുകയ്ക്ക് 25 ശതമാനം സബ്സിഡി ലഭിക്കും.04902327923
previous post
next post