25.9 C
Iritty, IN
July 7, 2024
  • Home
  • Kerala
  • ഹ​ർ​ത്താ​ൽ: കെ​എ​സ്ആ​ർ​ടി​സി സ​ർ​വീ​സ് ന​ട​ത്തും
Kerala

ഹ​ർ​ത്താ​ൽ: കെ​എ​സ്ആ​ർ​ടി​സി സ​ർ​വീ​സ് ന​ട​ത്തും

വെ​ള്ളി​യാ​ഴ്ച സാ​ധാ​ര​ണ പോ​ലെ സ​ർ​വീ​സ് ന​ട​ത്തു​മെ​ന്ന് കെ​എ​സ്ആ​ർ​ടി​സി. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ല്ലാ യൂ​ണി​റ്റു​ക​ൾ​ക്കും കെ​എ​സ്ആ​ർ​ടി​സി നി​ർ​ദേ​ശം ന​ൽ​കി. പോ​പ്പു​ല​ർ ഫ്ര​ണ്ട് സം​സ്ഥാ​ന​ത്ത് ഹ​ർ​ത്താ​ൽ പ്ര​ഖ്യാ​പി​ച്ച പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് തീ​രു​മാ​നം.

ആ​ശു​പ​ത്രി​ക​ൾ, വി​മാ​ന​ത്താ​വ​ള​ങ്ങ​ൾ, റെ​യി​ൽ​വെ സ്റ്റേ​ഷ​നു​ക​ൾ എ​ന്നി​വ​ട​ങ്ങ​ളി​ലേ​ക്ക് ആ​വ​ശ്യാ​നു​സ​ര​ണം സ​ർ​വീ​സ് ന​ട​ത്തും. എ​ന്തെ​ങ്കി​ലും ക്ര​മ​സ​മാ​ധാ​ന പ്ര​ശ്‌​നം ഉ​ണ്ടാ​യാ​ല്‍ പോ​ലീ​സ് സ​ഹാ​യം തേ​ടാ​നും മു​ന്‍​കൂ​ട്ടി പോ​ലീ​സ് സ​ഹാ​യം ആ​വ​ശ്യ​മു​ണ്ടെ​ങ്കി​ല്‍ അ​തി​ന് രേ​ഖാ​മൂ​ലം അ​പേ​ക്ഷ ന​ല്‍​കു​വാ​നും നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്.

Related posts

ചെറുനാരങ്ങ വില കുതിക്കുന്നു: കിലോഗ്രാമിന് 200 രൂപയായി.

Aswathi Kottiyoor

പേരാവൂർ താലൂക്കാസ്പത്രിയുടെ മുഴുവൻ കയ്യേറ്റങ്ങളും ഒഴിപ്പിച്ചു; ചുറ്റുമതിൽ നിർമാണം ഉടനാരംഭിക്കും

Aswathi Kottiyoor

കോട്ടയത്ത് ഓടിക്കൊണ്ടിരുന്ന കാർ പൂർണമായും കത്തിനശിച്ചു; ഉടമ അതീവ ഗുരുതരാവസ്ഥയിൽ

Aswathi Kottiyoor
WordPress Image Lightbox