24.3 C
Iritty, IN
October 3, 2024
  • Home
  • Iritty
  • ലഹരിക്കെതിരെ ഡി.വൈ.എഫ്.ഐ. മാരത്തൺ
Iritty

ലഹരിക്കെതിരെ ഡി.വൈ.എഫ്.ഐ. മാരത്തൺ

ഇരിട്ടി: ലഹരിക്കെതിരെ ജനകീയ ബോധവൽക്കരണം ലക്ഷ്യമിട്ട് ഡിവൈഎഫ്ഐ ഇരിട്ടി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉളിയിൽ നിന്നും ഇരിട്ടിയിലേക്ക് മാരത്തോൺ സംഘടിപ്പിച്ചു. ഡി.വൈ.എഫ്.ഐ.സംസ്ഥാന കമ്മിറ്റി അംഗം കെ.വി.സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു. പി.വി.ബിനോയ് അധ്യക്ഷനായി. സനീഷ് കെ.കെ, എ.വി.അനീഷ്, സിദ്ദാർത്ഥദാസ്, പി.ശ്യം ജിത്ത്, പി. നിധീഷ് പി.ജിജു, എന്നിവർ സംസാരിച്ചു. ഇരിട്ടിയിൽ നടന്ന സമാപന ചടങ്ങിൽ നഗരസഭാ വൈസ് ചെയർമാൻ പി.പി.ഉസ്മാൻ സമ്മാനദാനം നടത്തി.

Related posts

ഇരിട്ടി മഹോത്സവത്തിന് ഇന്ന് തിരിതെളിയും

Aswathi Kottiyoor

കണ്ണീര്‍ദിനം ആചരിച്ചു.

Aswathi Kottiyoor

ജനത്തിരക്കിലമർന്ന് മുണ്ടയാം പറമ്പ് മേടത്തിറ മഹോത്സവം

Aswathi Kottiyoor
WordPress Image Lightbox