25.9 C
Iritty, IN
July 7, 2024
  • Home
  • Kerala
  • ആലുവ മുന്‍ എംഎല്‍എ കെ.മുഹമ്മദലി അന്തരിച്ചു
Kerala

ആലുവ മുന്‍ എംഎല്‍എ കെ.മുഹമ്മദലി അന്തരിച്ചു

മുന്‍ എംഎല്‍എ കെ.മുഹമ്മദലി (76) അന്തരിച്ചു. ആറു തവണ ആലുവ നിയോജകമണ്ഡലത്തില്‍ നിന്ന് നിയമസഭ അംഗമായിരുന്നു.ഇന്ന് രാവിലെ 7.00 മണിക്ക് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. വൃക്ക സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു

Related posts

മനോരമ ന്യൂസ് ‘ന്യൂസ് മേക്കര്‍ പുരസ്‌കാരം 2020’ ആരോഗ്യമന്ത്രി കെ.കെ.ശൈലജയ്ക്ക്.

Aswathi Kottiyoor

ആ​ഘോ​ഷം ആ​പ​ത്താ​ക്ക​രു​ത്: മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്

Aswathi Kottiyoor

തൊടീക്കളം ചുവർച്ചിത്ര മ്യൂസിയം ഒരുങ്ങി

Aswathi Kottiyoor
WordPress Image Lightbox