23.8 C
Iritty, IN
October 6, 2024
  • Home
  • Kelakam
  • ഇരിട്ടി ഉപജില്ല ചെസ്സ് മത്സരം, സീനിയർ വിഭാഗം ചാമ്പ്യൻഷിപ്പ് കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിന്
Kelakam

ഇരിട്ടി ഉപജില്ല ചെസ്സ് മത്സരം, സീനിയർ വിഭാഗം ചാമ്പ്യൻഷിപ്പ് കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിന്


കേളകം: ഇരിട്ടി ഹയര്‍ സെക്കണ്ടറി സ്കൂളിൽ വച്ച് നടന്ന ഇരിട്ടി ഉപജില്ലാ സീനിയർ ചെസ്സ് മത്സരത്തിൽ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും സീനിയര്‍ വിഭാഗത്തിൽ ഒന്നാം സ്ഥാനം കേളകം സെൻറ് തോമസ് ഹയര്‍ സെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥികൾ കരസ്ഥമാക്കി. സീനിയർ വിഭാഗം പെൺകുട്ടികളുടെ മത്സരത്തിൽ ആദിലക്ഷ്മി കെ ബാബുവും ആൺകുട്ടികളുടെ മത്സരത്തിൽ ആൽവിൻ ജോർജും ഒന്നാം സ്ഥാനം നേടി. മുമ്പ് നടന്ന കരാട്ടേ മത്സരത്തില്‍ കേളകം സെന്‍റ് തോമസ് സ്കൂള്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കിയിരുന്നു.

Related posts

ചാണപ്പാറ സ്വദേശിയുടെ ഡ്രൈവിങ്‌ ലൈസൻസ് മൂന്നുമാസത്തേക്ക് സസ്പെൻഡ് ചെയ്യാൻ കോടതി ഉത്തരവ്

Aswathi Kottiyoor

കേളകത്ത് ഹോട്ടൽ ഉൾപ്പെടെയുള്ള വ്യാപാര സ്ഥാപനങ്ങൾ രാത്രി 7 മണി വരെ………..

Aswathi Kottiyoor

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അടക്കാത്തോട് യൂണിറ്റ് വ്യാപാരഭവൻ ഉദ്ഘാടനവും വാർഷിക പൊതുയോഗവും

Aswathi Kottiyoor
WordPress Image Lightbox