കണ്ണൂർ: തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ് നമ്പർ ആധാർ നമ്പറുമായി ബന്ധിപ്പിക്കുന്നതിനായി ഇന്ന്, 25 തീയതികളിൽ കണ്ണൂർ താലൂക്കിന്റെ പരിധിയിലുള്ള മുഴുവൻ വില്ലേജ് ഓഫീസുകളും കൂടാതെ താലൂക്ക് ഇലക്ഷൻ വിഭാഗവും തുറന്ന് പ്രവർത്തിക്കും. എല്ലാവരും അവരുടെ തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ് നമ്പർ, ആധാർ നമ്പർ, ഫോൺ നമ്പർ എന്നിവ സഹിതം താലൂക്ക്/വില്ലേജ് ഓഫീസുകളിൽ എത്തി സൗകര്യം ഉപയോഗപ്പെടുത്തണമെന്ന് തഹസിൽദാർ അറിയിച്ചു.
previous post