23.6 C
Iritty, IN
November 21, 2024
  • Home
  • Iritty
  • അ​ങ്ക​ണ​വാ​ടി​ക​ളി​ൽ വർക്കർ,ഹെ​ൽ​പ്പ​ർ
Iritty

അ​ങ്ക​ണ​വാ​ടി​ക​ളി​ൽ വർക്കർ,ഹെ​ൽ​പ്പ​ർ

ഇ​രി​ട്ടി: ആ​റ​ളം പ​ഞ്ചാ​യ​ത്തി​ലെ അ​ങ്ക​ണ​വാ​ടി​ക​ളി​ൽ വ​ർ​ക്ക​ർ​മാ​രു​ടെ​യും ഹെ​ൽ​പ്പ​ർ​മാ​രു​ടെ​യും ഒ​ഴി​വു​ക​ളി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ആ​റ​ളം പ​ഞ്ചാ​യ​ത്തി​ൽ സ്ഥി​ര​താ​മ​സ​ക്കാ​രാ​യ 2022 ഓ​ഗ​സ്റ്റ് 31 ന് 18 ​വ​യ​സ് പൂ​ർ​ത്തി​യാ​യ​തും 46 വ​യ​സ് ക​ഴി​യാ​ത്ത​തു​മാ​യ വ​നി​ത​ക​ൾ​ക്ക് അ​പേ​ക്ഷി​ക്കാം. വ​ർ​ക്ക​ർ ത​സ്തി​ക​യി​ലേ​ക്ക് പ​ത്താം​ത​രം പാ​സാ​യ​വ​ർ​ക്കും ഹെ​ൽ​പ്പ​ർ ത​സ്തി​ക​യി​ലേ​ക്ക് പ​ത്താം​ത​രം പാ​സാ​കാ​ത്ത​വ​രും എ​ഴു​ത്തും വാ​യ​ന​യും അ​റി​യു​ന്ന​വ​രു​മാ​യി​രി​ക്ക​ണം. അ​പേ​ക്ഷ​ാഫോം ഇ​രി​ട്ടി ഐ​സി​ഡി​എ​സ് ഓ​ഫീ​സി​ൽ നി​ന്നും ല​ഭി​ക്കും. അ​പേ​ക്ഷ​ക​ൾ സ്വീ​ക​രി​ക്കു​ന്ന അ​വ​സാ​ന തീ​യ​തി ഒ​ക്ടോ​ബ​ർ മൂ​ന്നി​ന് വൈ​കു​ന്നേ​രം അ​ഞ്ച് വ​രെ. ഫോ​ൺ:04902490203. ഹാ​ജ​രാ​ക്കേ​ണ്ട രേ​ഖ​ക​ൾ: ജ​ന​ന​തീ​യ​തി തെ​ളി​യി​ക്കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റ്, അ​യ്യ​ൻ​കു​ന്ന് പ​ഞ്ചാ​യ​ത്തി​ൽ സ്ഥി​ര​താ​മ​സം തെ​ളി​യി​ക്കു​ന്ന രേ​ഖ, പ്ര​വൃ​ത്തി പ​രി​ച​യം, മ​റ്റ് യോ​ഗ്യ​ത​ക​ൾ എ​ന്നി​വ തെ​ളി​യി​ക്കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റ്, വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത തെ​ളി​യി​ക്കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റ്, വി​ധ​വ/​ബി​എ​ൽ എ​ന്നി​വ​യി​ൽ ഉ​ൾ​പ്പെ​ട്ട​താ​ണെ​ങ്കി​ൽ ആ​യ​ത് തെ​ളി​യി​ക്കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റ്, ജാ​തി തെ​ളി​യി​ക്കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റ് (പ​ട്ടി​ക​ജാ​തി/ പ​ട്ടി​ക​വ​ർ​ഗം/​ഒ​ബി​സി വി​ഭാ​ഗം മാ​ത്രം).

Related posts

ആനപ്പന്തിയിലെ പരേതനായ ജോസഫ് പൊടിപ്പാറയിലെ ഭാര്യ മറിയാമ്മ പൊടിപ്പാറ (80 ) അന്തരിച്ചു

Aswathi Kottiyoor

വനമേഖലയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനുള്ള വനസൗഹൃദ സദസ്സ് അഞ്ചിന് ഇരിട്ടിയിൽ

Aswathi Kottiyoor

ഇ​രി​ട്ടി മ​ഹോ​ത്സ​വം: 12ന് സ​മാ​പി​ക്കും

Aswathi Kottiyoor
WordPress Image Lightbox