24.4 C
Iritty, IN
October 4, 2024
  • Home
  • Kerala
  • യൂ​ത്ത് കോ​ൺ​ഗ്ര​സ്‌ കൊ​ട്ടി​യൂ​ർ മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ റോ​ഡി​ലെ കു​ഴി​യെ​ണ്ണ​ൽ മ​ത്സ​രം.
Kerala

യൂ​ത്ത് കോ​ൺ​ഗ്ര​സ്‌ കൊ​ട്ടി​യൂ​ർ മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ റോ​ഡി​ലെ കു​ഴി​യെ​ണ്ണ​ൽ മ​ത്സ​രം.

കൊ​ട്ടി​യൂ​ർ: യൂ​ത്ത് കോ​ൺ​ഗ്ര​സ്‌ കൊ​ട്ടി​യൂ​ർ മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ റോ​ഡി​ലെ കു​ഴി​യെ​ണ്ണ​ൽ മ​ത്സ​രം. അ​മ്പ​യ​ത്തോ​ട് മു​ത​ൽ മ​ണ​ത്ത​ണ വ​രെ​യു​ള്ള പി​ഡ​ബ്ല്യൂ​ഡി റോ​ഡി​ലെ കു​ഴി​യെ​ണ്ണി പ​റ​യു​ന്ന​വ​ർ​ക്ക് കു​ഴി​മ​ന്തി​യാ​ണ് സ​മ്മാ​ന​മാ​യി ല​ഭി​ക്കു​ക. റോ​ഡി​ൽ വ​ലി​യ കു​ഴി​ക​ൾ എ​ത്ര, ചെ​റി​യ കു​ഴി​ക​ൾ എ​ത്ര എ​ന്ന് കൃ​ത്യ​മാ​യി എ​ണ്ണി പ​റ​യ​ണം. 9847028972 എ​ന്ന ന​മ്പ​റി​ൽ വി​ളി​ച്ചോ അ​ല്ലെ​ങ്കി​ൽ മെ​സേ​ജ് അ​യ​ച്ചോ മ​ത്സ​രാ​ർ​ഥി​ക​ൾ​ക്ക് ഉ​ത്ത​ര​ങ്ങ​ൾ അ​റി​യി​ക്കാം.കാ​ല​ങ്ങ​ളാ​യി സ​ണ്ണി ജോ​സ​ഫ് എം​ൽ​എ റോ​ഡി​ന്‍റെ കാ​ര്യം നി​യ​മ​സ​ഭ​യി​ൽ നി​ര​ന്ത​ര​മാ​യി ഉ​യ​ർ​ത്തിയി​ട്ടും എ​ല്ലാം ശ​രി​യാ​ക്കാം എ​ന്ന മ​റു​പ​ടി അ​ല്ലാ​തെ മ​റ്റൊ​ന്നും ന​ട​ക്കു​ന്നി​ല്ലെ​ന്നും, ഇ​തി​ൽ പ്ര​തി​ഷേ​ധി​ച്ച് പൊ​തു​ജ​ന താ​ല്പ​ര്യ​ർ​ഥ​മാ​ണ് ഇ​ത്ത​ര​ത്തി​ൽ വ്യ​ത്യ​സ്ത​മാ​യൊ​രു പ്ര​തി​ഷേ​ധ പ​രി​പാ​ടി​യു​മാ​യി രം​ഗ​ത്തെ​ത്തി​യ​തെ​ന്നും യൂ​ത്ത് കോ​ൺ​ഗ്ര​സ്‌ പ​റ​യു​ന്നു.

Related posts

വിവാഹം രജിസ്റ്റർ ചെയ്യാൻ എത്തുന്ന ദമ്പതികളുടെ മതമോ ജാതിയോ പരിശോധിക്കരുതെന്ന് സർക്കാർ

Aswathi Kottiyoor

ആശ്രിതനിയമനം അവകാശമല്ലെന്ന് സുപ്രീംകോടതി

Aswathi Kottiyoor

നിപാ: മാർഗനിർദേശങ്ങൾ പുറത്തിറക്കി കർണാടകം; അതിർത്തിയിൽ കൂടുതൽ പരിശോധനകൾ

Aswathi Kottiyoor
WordPress Image Lightbox