27.1 C
Iritty, IN
May 18, 2024
  • Home
  • Kelakam
  • നാ​യ​യു​ടെ ക​ടി​യേ​റ്റ് 12 വ​യ​സു​കാ​രി മ​രിച്ച സം​ഭ​വം; പ്ര​തി​ഷേ​ധ​വു​മാ​യി കു​ട്ടി​ക്കൂ​ട്ടം
Kelakam

നാ​യ​യു​ടെ ക​ടി​യേ​റ്റ് 12 വ​യ​സു​കാ​രി മ​രിച്ച സം​ഭ​വം; പ്ര​തി​ഷേ​ധ​വു​മാ​യി കു​ട്ടി​ക്കൂ​ട്ടം

കേ​ള​കം: തെ​രു​വു​നാ​യ​യു​ടെ ക​ടി​യേ​റ്റ് പ​ന്ത്ര​ണ്ടു വ​യ​സു​കാ​രി അ​ഭി​രാ​മി ചി​കി​ത്സ​യി​ലി​രി​ക്കെ മ​ര​ണ​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധ​വു​മാ​യി ക​ണ്ട​പ്പു​ന​ത്ത് കു​ട്ടി​ക്കൂ​ട്ടം. ക​രി​ങ്കൊ​ടി​യും പ്ല​ക്കാ​ർ​ഡു​ക​ളും ഉ​യ​ർ​ത്തി പ്ര​തി​ഷേ​ധി​ച്ച കു​ട്ടി​ക​ൾ കു​ത്തി​വ​യ്പും ലൈ​സ​ൻ​സും ഇ​ല്ലാ​ത്ത പ​ട്ടി​ക​ളെ ഇ​ല്ലാ​യ്മ ചെ​യ്യ​ണ​മെ​ന്നും മ​രി​ച്ച പെ​ൺ​കു​ട്ടി​യു​ടെ കു​ടും​ബ​ത്തി​ന് ന​ഷ്ട​പ​രി​ഹാ​രം ഉ​ട​ൻ എ​ത്തി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു. ശ്രീ​ശാ​ന്ത് പ​ന​ച്ചി​ക്ക​ൽ, ബ്രി​യോ​ണ ബ​സ്റ്റി​ൻ, അ​ല​ക​സ് മ​മ്പ​ള്ളി​ൽ, എ​യ്ഡ​ൻ അ​ര​യ​ത്തി​നാ​ൽ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Related posts

പൊന്നൂസ് റെന്റൽ റ്റൂൾസ് & സർവ്വീസ് ചുങ്കക്കുന്നിൽ പ്രവർത്തനമാരംഭിച്ചു.

Aswathi Kottiyoor

വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി പ്ര​തി​ഷേ​ധ മാ​ർ​ച്ചും ധ​ർ​ണയും ഇ​ന്ന്

Aswathi Kottiyoor

കേളകം ഗ്രാമ പഞ്ചായത്തില്‍ തെങ്ങിന്‍ തൈകള്‍ വിതരണം ചെയ്തു

Aswathi Kottiyoor
WordPress Image Lightbox