27.8 C
Iritty, IN
July 7, 2024
  • Home
  • Kerala
  • സം​​​സ്ഥാ​​​ന​​​ത്ത് നാ​​​ലു ല​​​ക്ഷം തെ​​​രു​​​വു നാ​​​യ്ക്ക​​​ൾ
Kerala

സം​​​സ്ഥാ​​​ന​​​ത്ത് നാ​​​ലു ല​​​ക്ഷം തെ​​​രു​​​വു നാ​​​യ്ക്ക​​​ൾ

തെ​​​രു​​​വുനാ​​​യ​​​്ക്കൾ​​​ക്ക് പേവി​​​ഷ പ്ര​​​തി​​​രോ​​​ധ കു​​​ത്തി​​​വ​​​യ്പ് ന​​​ൽ​​​കു​​​ന്ന പ​​​ദ്ധ​​​തി​​​ക്ക് ഈ​​​ മാ​​​സം 20നു ​​​തു​​​ട​​​ക്കം കു​​​റി​​​ക്കു​​​മെ​​​ന്ന് മ​​​ന്ത്രി ജെ. ​​​ചി​​​ഞ്ചു​​​റാ​​​ണി അ​​​റി​​​യി​​​ച്ചു.

സം​​​സ്ഥാ​​​ന​​​ത്ത് നാ​​​ലു ല​​​ക്ഷം തെ​​​രു​​​വുനാ​​​യ​​​ക​​​ളു​​​ണ്ട്. തെ​​​രു​​​വുനാ​​​യ കൂ​​​ടു​​​ത​​​ലു​​​ള്ള 17 കേ​​​ന്ദ്ര​​​ങ്ങ​​​ളെ ഹോ​​​ട്ട്സ്പോ​​​ട്ടാ​​​ക്കി തി​​​രി​​​ച്ച് കു​​​ത്തി​​​വ​​​യ്പി​​​നു തു​​​ട​​​ക്കം കു​​​റി​​​ക്കും.

മൃ​​​ഗ​​​സം​​​ര​​​ക്ഷ​​​ണ വ​​​കു​​​പ്പി​​​ന്‍റെ പ​​​ക്ക​​​ൽ ആ​​​റ് ല​​​ക്ഷം വാ​​​ക്സി​​​ൻ ഉ​​​ണ്ടാ​​​യി​​​രു​​​ന്ന​​​തി​​​ൽ ര​​​ണ്ടു ല​​​ക്ഷം കു​​​ത്തി​​​വ​​​ച്ചു. നാ​​​ല് ല​​​ക്ഷം വാ​​​ക്സി​​​ൻ ജി​​​ല്ലാ ആ​​​ശു​​​പ​​​ത്രി​​​ക​​​ൾ​​​ക്കു കൈ​​​മാ​​​റി. നി​​​ല​​​വി​​​ൽ നാ​​​ല് കോ​​​ർ​​​പറേ​​​ഷ​​​നു​​​ക​​​ളി​​​ലും കൊ​​​ല്ലം, പാ​​​ല​​​ക്കാ​​​ട്, കോ​​​ഴി​​​ക്കോ​​​ട്, വ​​​യ​​​നാ​​​ട്, ക​​​ണ്ണൂ​​​ർ ജി​​​ല്ല​​​ക​​​ളി​​​ലെ ത​​​ദ്ദേ​​​ശ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലും മൃ​​​ഗ​​​സം​​​ര​​​ക്ഷ​​​ണ വ​​​കു​​​പ്പി​​​ന്‍റെ സ​​​ഹ​​​ക​​​ര​​​ണ​​​ത്തോ​​​ടെ നാ​​​യ വ​​​ന്ധ്യം​​​ക​​​ര​​​ണ പ​​​ദ്ധ​​​തി ന​​​ട​​​പ്പാ​​​ക്കി​​​വ​​​രു​​​ന്നു.

Related posts

വിദ്യാർഥിനികളുടെ വി സാറ്റിന്‌ സർക്കാരിന്റെ കൈത്താങ്ങ്‌

Aswathi Kottiyoor

സ്പെഷൽ ട്രെയിനുകളും കുറവ്, കിട്ടുന്ന വണ്ടികളിൽ കൂട്ടത്തോടെ ബുക്കിങ്ങ്; റെയിൽവേ കനിഞ്ഞില്ലെങ്കിൽ കുടുങ്ങും

Aswathi Kottiyoor

ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കെ​തി​രെ​യു​ള്ള​അ​ക്ര​മം: ക​ര്‍​ശ​ന ന​ട​പ​ടി വേ​ണ​മെ​ന്നു ഹൈ​ക്കോ​ട​തി

Aswathi Kottiyoor
WordPress Image Lightbox