25.9 C
Iritty, IN
July 7, 2024
  • Home
  • Kerala
  • നാ​യ്ക്ക​ളെ കൊ​ല്ലാ​തി​രി​ക്കാ​തി​രി​ക്കാ​ന്‍ പോ​ലീ​സി​ന്‍റെ ബോ​ധ​വ​ത്ക​ര​ണം; ഡി​ജി​പി സ​ര്‍​ക്കു​ല​ര്‍ പു​റ​ത്തി​റ​ക്കി
Kerala

നാ​യ്ക്ക​ളെ കൊ​ല്ലാ​തി​രി​ക്കാ​തി​രി​ക്കാ​ന്‍ പോ​ലീ​സി​ന്‍റെ ബോ​ധ​വ​ത്ക​ര​ണം; ഡി​ജി​പി സ​ര്‍​ക്കു​ല​ര്‍ പു​റ​ത്തി​റ​ക്കി

തെ​രു​വു​നാ​യ പ്ര​ശ്‌​ന​ത്തി​ല്‍ സ​ര്‍​ക്കു​ല​ർ ഇറക്കി. സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി അ​നി​ല്‍ കാ​ന്ത്. ജ​ന​ങ്ങ​ള്‍ നാ​യ്ക്ക​ളെ കൊ​ല്ലാ​തി​രി​ക്കാ​ന്‍ റ​സി​ഡ​ന്‍​സ് അ​സോ​സി​യേ​ഷ​ന്‍ മു​ഖേ​ന ബോ​ധ​വ​ത്ക​ര​ണം ന​ട​ത്ത​ണ​മെ​ന്നു സ​ര്‍​ക്കു​ല​റി​ല്‍ പ​റ​യു​ന്നു. സ്റ്റേ​ഷ​ന്‍ ഹൗ​സ് ഓ​ഫീ​സ​ര്‍​മാ​ര്‍​ക്ക് ന​ല്‍​കി​യ സ​ര്‍​ക്കു​ല​റി​ലാ​ണ് നി​ര്‍​ദേ​ശം.

നാ​യ​ക​ളെ കൊ​ല്ലു​ന്ന​ത് ത​ട​വും പി​ഴ​യും കി​ട്ടാ​വു​ന്ന കു​റ്റ​മാ​ണെ​ന്നു ജ​ന​ങ്ങ​ളെ ബോ​ധ്യ​പ്പെ​ടു​ത്ത​ണം. വ​ള​ര്‍​ത്തു​നാ​യ്ക്ക​ളെ തെ​രു​വി​ല്‍ ഉ​പേ​ക്ഷി​ക്കു​ന്ന​തും കു​റ്റ​ക​ര​മാ​ണെ​ന്നും ജ​ന​ങ്ങ​ള്‍​ക്ക് ബോ​ധ​വ​ത്ക​ര​ണം ന​ല്‍​ക​ണ​മെ​ന്നും സ​ര്‍​ക്കു​ല​റി​ല്‍ പ​റ​യു​ന്നു.

തെ​രു​വു​നാ​യ്ക്ക​ളെ ആ​ക്ര​മ​ങ്ങ​ള്‍ വ​ര്‍​ധി​ച്ച പ​ശ്ചാ​ത്ത​ല​ത്തി​ല്‍ തെ​രു​വു​നാ​യ്ക്ക​ളെ കൊ​ന്നു​ക​ള​ഞ്ഞെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി നി​ര​വ​ധി ഹ​ര്‍​ജി​ക​ള്‍ ഹൈ​ക്കോ​ട​തി​ക്ക് മു​ന്നി​ലെ​ത്തി​യി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ ഹൈ​ക്കോ​ട​തി നി​ര്‍​ദേ​ശ​ത്തെ തു​ട​ര്‍​ന്നാ​ണ് ഡി​ജി​പി സ​ര്‍​ക്കു​ല​ർ ഇറക്കിയ​ത്.

Related posts

നാ​ട്ടി​ൽ പ​ഠി​ച്ച​വ​രെ മ​തി; വി​ദേ​ശ​ത്ത് പ​ഠി​ച്ച എം​ബി​ബി​എ​സു​കാ​രെ ഒ​ഴി​വാ​ക്കു​ന്ന​താ​യി പ​രാ​തി

Aswathi Kottiyoor

വാഹനങ്ങൾ ഇലക്ട്രിക് യുഗത്തിലേക്ക് മാറേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യത : മന്ത്രി

Aswathi Kottiyoor

പേരാവൂർ വ്യാപാരോത്സവം സമ്മാന കൂപ്പൺ നറുക്കെടുപ്പ് നടത്തി

Aswathi Kottiyoor
WordPress Image Lightbox