• Home
  • Kerala
  • ഉണർവ് 2022′; ഇരിട്ടി പോലീസിന്റെ നേതൃത്വത്തില്‍ കുന്നോത്ത് ഹയര്‍സെക്കന്‍ഡറി സ്‌കൂളിൽ ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു
Kerala

ഉണർവ് 2022′; ഇരിട്ടി പോലീസിന്റെ നേതൃത്വത്തില്‍ കുന്നോത്ത് ഹയര്‍സെക്കന്‍ഡറി സ്‌കൂളിൽ ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു

കുന്നോത്ത്: ഇരിട്ടി പോലീസിന്റെ നേതൃത്വത്തില്‍ കുന്നോത്ത് ഹയര്‍സെക്കന്‍ഡറി സ്‌കൂളിൽ ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. ലഹരി വിരുദ്ധ ബോധവത്കരണ ക്യാമ്പെയിനിന്റെ ഭാഗമായി സ്‌കൂള്‍ ആന്റി നാര്‍ക്കോട്ടിക് ക്ലബിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പരിപാടി സിനിമ താരം സന്തോഷ് കീഴാറ്റൂര്‍ ഉദ്ഘാടനം ചെയ്തു. ഇരിട്ടി സി.ഐ കെ.ജെ ബിനോയി, പ്രിന്‍സിപ്പാള്‍ തോമസ്, അധ്യാപകരായ തെരേസ, സിവില്‍ പോലീസ് ഓഫീസര്‍മാരായ പ്രകാശന്‍ എന്നിവര്‍ പങ്കെടുത്തു.

Related posts

കേ​ര​ള സ​വാ​രി രാ​ജ്യ​ത്തി​നാ​കെ മാ​തൃ​ക​യെ​ന്ന് മു​ഖ്യ​മ​ന്ത്രി

Aswathi Kottiyoor

കോ​വി​ഡ് വ്യാ​പ​നം; നി​യ​ന്ത്ര​ണം തു​ട​ങ്ങി

Aswathi Kottiyoor

ബോര്‍ഡ് പരീക്ഷകള്‍ വര്‍ഷത്തില്‍ രണ്ടു തവണ നടത്തണമെന്ന് കേന്ദ്ര വിദ്യാഭ്യാസ വകുപ്പ്

Aswathi Kottiyoor
WordPress Image Lightbox