24.2 C
Iritty, IN
July 4, 2024
  • Home
  • kannur
  • ബ​സു​ക​ളി​ലെ ഏ​കീ​കൃ​ത ന​ന്പ​ർ സം​വി​ധാ​ന​ത്തി​ന് പേ​റ്റ​ന്‍റ് ല​ഭി​ച്ചു
kannur

ബ​സു​ക​ളി​ലെ ഏ​കീ​കൃ​ത ന​ന്പ​ർ സം​വി​ധാ​ന​ത്തി​ന് പേ​റ്റ​ന്‍റ് ല​ഭി​ച്ചു

ക​ണ്ണൂ​ർ: ബ​സു​ക​ളി​ൽ ന​ട​പ്പി​ലാ​ക്കു​ന്ന ഏ​കീ​കൃ​ത ന​ന്പ​ർ സം​വി​ധാ​ന​ത്തി​ന്‍റെ പേ​റ്റ​ന്‍റ് ഇ​നി ക​ണ്ണൂ​ര്‍ സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ മാ​നേ​ജ്‌​മെ​ന്‍റ് പ​ഠ​ന​വി​ഭാ​ഗം ത​ല​വ​ന്‍ ഡോ. ​ഫൈ​സ​ലി​ന് സ്വ​ന്തം. 2011 -2013 ലെ ​ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല എം​ബി​എ ബാ​ച്ചി​ന്‍റെ​യും പ​ഠ​ന​വി​ഭാ​ഗം ത​ല​വ​ന്‍ ഡോ. ​ഫൈ​സ​ലി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ലാ​ണ് ബ​സു​ക​ളി​ൽ ഏ​കീ​കൃ​ത ന​ന്പ​ർ സം​വി​ധാ​നം ന​ട​പ്പി​ലാ​ക്കി​യ​ത്. ഓ​രോ റൂ​ട്ടി​ലേ​ക്കു​മു​ള്ള ബ​സി​ന്‍റെ ബോ​ര്‍​ഡ് വാ​യി​ച്ച് വ​ഴി തെ​റ്റാ​തെ യാ​ത്ര​ചെ​യ്യു​ക അ​ല്പം ബു​ദ്ധി​മു​ട്ടു​ള്ള കാ​ര്യ​മാ​ണ്. പ്ര​ത്യേ​കി​ച്ചും ബ​സ് പു​റ​പ്പെ​ടാ​നൊ​രു​ങ്ങു​മ്പോ​ള്‍ സ്റ്റോ​പ്പി​ല്‍ എ​ത്തു​ന്ന​വ​ര്‍​ക്ക്. ഏ​തെ​ങ്കി​ലും ബ​സി​ല്‍ റൂ​ട്ട് മാ​റി ക​യ​റി അ​ബ​ദ്ധം പ​റ്റി​യി​ട്ടു​ള്ള​വ​ര്‍ ഒ​ട്ടേ​റെ​യു​ണ്ടാ​കും. ഇ​തി​നു പ​രി​ഹാ​ര​മാ​യാ​ണ് ഏ​കീ​കൃ​ത ന​ന്പ​ർ സം​വി​ധാ​നം ന​ട​പ്പി​ലാ​ക്കി​യ​ത്. ഇ​ത​ര​സം​സ്ഥാ​ന​ക്കാ​ർ​ക്കും വി​ദേ​ശി​ക​ൾ​ക്കും ഇ​തേ​റെ ഉ​പ​കാ​ര​പ്ര​ദ​മാ​കും. ജി​ല്ല​യു​ടെ കോ​ഡി​നൊ​പ്പം ബ​സ് എ​വി​ടേ​ക്കു പോ​കു​ന്നു​വെ​ന്ന​തി​നെ അ​ടി​സ്ഥാ​ന​മാ​ക്കി ന​മ്പ​ര്‍ ന​ല്‍​കു​ന്ന​താ​ണ് ഏ​കീ​കൃ​ത ന​ന്പ​ർ സം​വി​ധാ​നം.
ബ​സു​ക​ള്‍ സ്ഥ​ല​പ്പേ​ര് പ്ര​ദ​ര്‍​ശി​പ്പി​ക്കു​ന്ന​തി​ന് പ​ക​രം ന​മ്പ​ര്‍ പ്ര​ദ​ര്‍​ശി​പ്പി​ക്കു​ന്ന​ത് ഇ​ത​ര​സം​സ്ഥാ​ന​ക്കാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്ക് ഉ​പ​കാ​ര​മാ​കും. ന​ന്പ​ർ സം​വി​ധാ​നം പൂ​ർ​ണ​മാ​യും ന​ട​പ്പി​ലാ​ക്കി​യാ​ൽ സ്റ്റോ​പ്പി​ലേ​ക്ക് പാ​ഞ്ഞു​വ​രു​ന്ന ബ​സി​ന്‍റെ ബോ​ര്‍​ഡ് ക​ഷ്ട​പ്പെ​ട്ട് വാ​യി​ച്ചു​തീ​രു​മ്പോ​ഴേ​ക്കും ബ​സ് ക​ട​ന്നു​പോ​കു​ന്ന ദു​ര​വ​സ്ഥ ഇ​നി​യു​ണ്ടാ​കി​ല്ല. പ്രാ​യാ​ധി​ക്യ​മു​ള്ള​വ​ര്‍​ക്കും ഇ​ത് വ​ള​രെ ഉ​പ​കാ​ര​പ്പെ​ടും. ഇ​തി​നു​പു​റ​മെ ഓ​രോ ബ​സ് സ്റ്റേ​പ്പി​ലും ഏ​തൊ​ക്കെ ന​മ്പ​ര്‍ ബ​സു​ക​ള്‍ ഏ​തൊ​ക്കെ റൂ​ട്ടു​ക​ളി​ല്‍ ഓ​ടു​ന്നു​വെ​ന്ന് വ്യ​ക്ത​മാ​ക്കു​ന്ന ചാ​ര്‍​ട്ട് പ്ര​ദ​ര്‍​ശി​പ്പി​ക്കു​ക​യും ചെ​യ്യും. ഇ​തി​ല്‍ നോ​ക്കി ക​യ​റേ​ണ്ട ബ​സി​ന്‍റെ ന​മ്പ​ര്‍ ക​ണ്ടു​പി​ടി​ക്കു​ക എ​ളു​പ്പ​മാ​കും. ക​ണ്ണൂ​ർ, കോ​ഴി​ക്കോ​ട്, തി​രു​വ​ന​ന്ത​പു​രം ജി​ല്ല​ക​ളി​ലെ ഏ​താ​നും ഭാ​ഗ​ങ്ങ​ളി​ൽ ബ​സു​ക​ളി​ൽ ന​ന്പ​ർ സം​വി​ധാ​നം ന​ട​പ്പി​ലാ​ക്കി​യി​രു​ന്നു.

Related posts

എസ് എസ് എൽ സി പരീക്ഷയിൽ മലയോര മേഖലയിലും മികച്ച വിജയം

Aswathi Kottiyoor

ഓ​ണ​ത്തി​ന് പൂ​ക്ക​ളം ഒ​രു​ക്കാ​ന്‍ പൂ​ കൃ​ഷി​യു​മാ​യി ജി​ല്ലാ പ​ഞ്ചാ​യ​ത്ത്

Aswathi Kottiyoor

കണ്ണൂര്‍ ജില്ലയില്‍ 357 പേര്‍ക്ക് കൂടി കൊവിഡ്

Aswathi Kottiyoor
WordPress Image Lightbox