24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • കൊളച്ചേരി ഗ്രാമ പഞ്ചായത്ത് മുൻ വൈസ് പ്രസിഡൻ്റും കൊളച്ചേരി എ യു പി സ്കൂൾ മാനേജരുമായിരുന്ന ശ്രീ എം ഗോവിന്ദൻമാസ്റ്റർ (86) നിര്യാതനായി.
Kerala

കൊളച്ചേരി ഗ്രാമ പഞ്ചായത്ത് മുൻ വൈസ് പ്രസിഡൻ്റും കൊളച്ചേരി എ യു പി സ്കൂൾ മാനേജരുമായിരുന്ന ശ്രീ എം ഗോവിന്ദൻമാസ്റ്റർ (86) നിര്യാതനായി.

കൊളച്ചേരി ഗ്രാമ പഞ്ചായത്ത് മുൻ വൈസ് പ്രസിഡൻ്റും കൊളച്ചേരി എ യു പി സ്കൂൾ മാനേജരുമായിരുന്ന ശ്രീ എം ഗോവിന്ദൻമാസ്റ്റർ (86) നിര്യാതനായി.
കണ്ണൂരിലെ സ്വകാര്യാശുപത്രിയിൽ വച്ച് ഇന്ന് രാവിലെയോടെയാണ് മരണപ്പെട്ടത്.

മുൻKPCC മെമ്പറും കൊളച്ചേരി സർവ്വീസ് സഹകരണ ബാങ്ക് മുൻ പ്രസിഡൻറും കൊളച്ചേരിയിലെ പ്രമുഖ കോൺഗ്രസ് നേതാവും കൊളച്ചേരി എ യു പി സ്കൂൾ അദ്ധ്യാപകനുമായിരുന്നു എം.ഗോവിന്ദൻ മാസ്റ്റർ .

ഭാര്യ: പരേതയായ സി പി പുഷ്പവല്ലി

മക്കൾ:- വിനോദ് കുമാർ സിപി, സന്തോഷ് ബാബു സി പി (മർച്ചന്റ് നേവി), ദീപ സി പി ( ടീച്ചർ, കൊയ്യോട് യു പി സ്കൂൾ) .

മരുമക്കൾ:- പ്രീത ( ടീച്ചർ, കൊളച്ചേരി എ യു പി സ്കൂൾ ), നിഷ (ടീച്ചർ,ചെങ്ങിനിപ്പടി സ്കൂൾ) ,ഉല്ലാസ് ബാബു (മർച്ചൻ്റ് നേവി, കൊയ്യോട് ) .

ശവസംസ്കാര ചടങ്ങുകൾ നാളെ ( 15- 9 – 2 2 ) നടക്കും.ഭൗതീകശരീരം നാളെ രാവിലെ 8 മണിക്ക് കൊളച്ചേരി യു.പി.സ്കൂളിന് സമീപമുള്ള തറവാട്ട് വീട്ടിൽ പൊതു ദർശനത്തിന് വെക്കും 12 മണിക്ക് പയ്യാമ്പലത്ത് ശവസംസ്കാര ചടങ്ങുകൾ നടക്കും.

Related posts

കോവിഡ് അതിതീവ്രവ്യാപനം: മൂന്നാഴ്ച്ച ഏറെ നിർണായകമെന്ന് മന്ത്രി വീണാ ജോർജ്

Aswathi Kottiyoor

വിമാനയാത്രയ്ക്കിടെ മാസ്ക് നേരെ വയ്ക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഡിജിസിഎ.

Aswathi Kottiyoor

ലോ​​​ക്ഡൗ​​​ൺ കാ​​​ല​​​ത്ത് ഏ​​​റെ ആ​​​വ​​​ശ്യ​​​ക്കാ​​​രു​​​ണ്ടാ​​​യി​​​രു​​​ന്ന വ​​​ള​​​ർ​​​ത്തു മൃ​​​ഗ​​​ങ്ങ​​​ളു​​​ടെ വി​​​ൽ​​​പ്പ​​​ന‌​​​യി​​​ൽ കു​​​റ​​​വു വ​​​ന്ന​​​താ​​​യി പെ​​​റ്റ് ഷോ​​​പ്പ് ഉ​​​ട​​​മ​​​ക​​​ൾ

Aswathi Kottiyoor
WordPress Image Lightbox