30 C
Iritty, IN
October 2, 2024
  • Home
  • Kerala
  • *ക്വാറിക്കുളത്തില്‍ നിന്നും യുവതിയുടെ മൃതദേഹം കണ്ടെത്തി;ആത്മഹത്യയെന്ന് സൂചന*
Kerala

*ക്വാറിക്കുളത്തില്‍ നിന്നും യുവതിയുടെ മൃതദേഹം കണ്ടെത്തി;ആത്മഹത്യയെന്ന് സൂചന*

>അമ്പലവയല്‍: അമ്പലവയല്‍ വികാസ് കോളനിയിലെ ക്വാറി കുളത്തില്‍ നിന്ന് യുവതിയുടെ മൃതദേഹം കണ്ടെത്തി. അമ്പലവയല്‍ ചീങ്ങേരി കോളനിയിലെ പാത്തിവയല്‍ വീട്ടില്‍ രാജന്റെ മകള്‍ പ്രവീണ (20) യാണ് മരിച്ചത്. പ്രവീണയെ കാണാത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ക്വാറി കുളത്തില്‍ നിന്നും പോലീസും ഫയര്‍ഫോഴ്‌സും മൃതദേഹം പുറത്തെടുത്തത്. യുവതി കുളത്തില്‍ ചാടി ആത്മഹത്യ ചെയ്തതാണെന്നാണ് സൂചന.

Related posts

ചെന്നൈ ബേസിന്‍ ബ്രിഡ്ജ് സ്റ്റേഷന് സമീപം ട്രെയിന്‍ പാളം തെറ്റി. |

Aswathi Kottiyoor

സംസ്ഥാനത്ത് 2000 കെ സ്റ്റോറുകൾ ആരംഭിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് ജി. ആർ അനിൽ

Aswathi Kottiyoor

ആരോഗ്യ മേഖലയിലെ ഗവേഷണ പ്രവർത്തനങ്ങൾ ശക്തമാക്കും: മന്ത്രി വീണാ ജോർജ്

Aswathi Kottiyoor
WordPress Image Lightbox