24.5 C
Iritty, IN
November 28, 2023
  • Home
  • Iritty
  • ഇരിട്ടി പുന്നാട് വാഹനാപകടം
Iritty

ഇരിട്ടി പുന്നാട് വാഹനാപകടം


ഇരിട്ടി: പുന്നാട് ടൗണിനു സമീപം നിയന്ത്രണം വിട്ട കാർ റോഡരികിൽ നിർത്തിയിട്ട റ്റാറ്റാ സുമോയിലും ഇരുചക്രവാഹനത്തിലും ഇടിച്ചാണ് അപകടം .അപകടത്തിൽ കാർ യാത്രക്കാരായ 3 പേർക്ക് പരിക്കേറ്റു.ഇവരെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Related posts

കര്‍മ്മ ശ്രേഷ്ഠാ പുരസ്‌കാരം ലഭിച്ച ബാബു ജോസഫ് കൊട്ടാരത്തിലിനെ ആദരിച്ചു

മാക്കൂട്ടത്ത് കർശന നിയന്ത്രണം – കർണ്ണാടകത്തിലേക്കു പോകാൻ ആർ ടി പി സി ആർ നിർബന്ധം

Aswathi Kottiyoor

റോഡരികില്‍ നിര്‍ത്തിയിട്ട ഇരുചക്രവാഹനത്തില്‍ കാറിടിച്ച് മറിഞ്ഞ് അപകടം.

Aswathi Kottiyoor
WordPress Image Lightbox